എന്താണ് ഉദ്യോഗ് ആധാർ?; നേട്ടങ്ങൾ എന്തെല്ലാം...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ഉദ്യോഗ് ആധാർ?; നേട്ടങ്ങൾ എന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ തിരിച്ചറിയിൽ രേഖകളിൽ ഏറ്റവും പ്രധാനമാണ് ആധാർ കാർഡ്. ഏതൊരു അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇന്ന് ആധാർ കാർഡ്് ഉണ്ട്. എന്നാൽ ഉദ്യോഗ് ആധാർ എന്തെന്നതിൽ പലർക്കും ധാരണയുണ്ടാകില്ല. എന്തിന് വേണ്ടിയാണ് ഉദ്യോഗ് ആധാർ ഉപയോഗിക്കുന്നതെന്നും നേട്ടങ്ങൾ എന്തെല്ലാമെന്നും നോക്കാം…

എന്താണ് ഉദ്യോഗ് ആധാർ

രാജ്യത്തെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾക്ക്
(എംഎസ്എംഇ) നൽകുന്ന ഒരു സവിശേഷ ഐഡന്റിഫിക്കേഷൻ നമ്പറാണ് ഉദ്യോഗ് ആധാർ. ഉദ്യോഗ് എന്ന പേര് പിന്നീട് ഉദ്യം എന്നാക്കി മാറ്റി. പുതിയ എംഎസ്എംഇകൾക്ക് ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഉദ്യം സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ആധാറിന് സമാനമായ ഒരു തിരിച്ചറിയൽ സംവിധാനമാണിത്. ഉദ്യോഗ് ആധാർ കാർഡ് അപേക്ഷിക്കുന്നതിന് വേണ്ടി ആധാർ കാർഡ് സമർപ്പിക്കേണ്ടത് ആവശ്യമാണ്.

ഉദ്യോഗ് ആധാർ എങ്ങനെ സ്വന്തമാക്കാം…

ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം ആധാർ കാർഡ് വിശദാംശങ്ങൾ നൽകണം.
ഒടിപി (വൺ ടൈം പാസ്വേഡ്) ജനറേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്ത് ഒടിപി നൽകുക.
ഒരു അപേക്ഷയുടെ പേജ് ലഭിക്കും.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡാറ്റ വീണ്ടും പരിശോധിക്കുക. തുടർന്ന് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മറ്റൊരു ഒടിപി ലഭിക്കും
ഒടിപി നൽകിയ ശേഷം ആപ്ലിക്കേഷൻ പൂർത്തിയാക്കാൻ അവസാനത്തെ ‘സമർപ്പിക്കുക’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Tags: aadhar cardUdyog Adhaar
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies