പാകിസ്താന് മുകളിൽ ഭാരതം; അട്ടാരി-വാഗാ അതിർത്തിയിൽ പാക് പതാകയ്ക്ക് മുകളിൽ ഉയർന്ന് പൊങ്ങി ത്രിവർണ പതാക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന് മുകളിൽ ഭാരതം; അട്ടാരി-വാഗാ അതിർത്തിയിൽ പാക് പതാകയ്‌ക്ക് മുകളിൽ ഉയർന്ന് പൊങ്ങി ത്രിവർണ പതാക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ പതാകയ്‌ക്ക് മീതെ ഉയർന്ന് പൊങ്ങി ഭാരതത്തിന്റെ ത്രിവർണ പതാക. 418 അടി ഉയരമുള്ള ദേശീയ പതാക അട്ടാരി-വാഗാ അതിർത്തിയിലാണ് ഉയർന്നുപൊങ്ങിയത്. അമൃത്സറിൽ വെച്ച് നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി നിതിൻഗഡ്കരിയും പഞ്ചാബ് മുഖ്യമന്ത്രിയും ചേർന്ന് ഭാരതത്തിന്റെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക അനാവരണം ചെയ്തു. ഇന്ത്യ-പാക് അതിർത്തിയിൽ ഉയർന്നു പൊങ്ങിയ ത്രിവർണ പതാക, പാകിസ്താൻ പതാകയേക്കാൾ 18 അടി ഉയരമുള്ളതാണ്.

” ഇന്ന് എന്റെ ജീവിതത്തിലെ ഒരു സുദിനമാണ്. ഞാൻ ആദ്യമായി അട്ടാരി-വാഗാ അതിർത്തിയിൽ എത്തിരിക്കുന്നു. ഇവിടെ ഏറ്റവും ഉയരം കൂടിയ ഭാരതത്തിന്റെ ത്രിവർണ പതാക സ്ഥാപിക്കാൻ സാധിച്ചു. തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള അവസരമായി ഞാൻ കാണുന്നു. എനിക്കും ഒരുപാട് സന്തോഷമുണ്ട്. അതിർത്തികൾ കാക്കുന്ന സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി അറിയിക്കുന്നു.”- നിതിൻ ഗഡ്കരി അറിയിച്ചു.

Inaugurating the Highest National Flag of 418 fts at Attari Border, Punjab
https://t.co/lEJG79zqRb

— Nitin Gadkari (@nitin_gadkari) October 19, 2023

“>

 

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കുന്നതിനായി 3.5 കോടി രൂപയാണ് നിക്ഷേപിച്ചത്. അട്ടാരി-വാഗാ അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ പതാക കർണാടകയിലെ ബെലഗാവിയിലെ ദേശീയ പതാകയെക്കാൾ 57 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകയായി ഇത് മാറുന്നു.

Tags: FlagIndiaPakisthan
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies