ട്രൂഡോ ഇനിയും തുടരണോ..? അഭിപ്രായം വ്യക്തമാക്കി സ്വന്തം പാർട്ടിക്കാരും; സർവെ ഫലം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രൂഡോ ഇനിയും തുടരണോ..? അഭിപ്രായം വ്യക്തമാക്കി സ്വന്തം പാർട്ടിക്കാരും; സർവെ ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 08:32 am IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: കാനഡയിൽ ഭരണ മികവുമായി ബന്ധപ്പെട്ട് നടത്തിയ സർവെയുടെ ഫലങ്ങൾ പുറത്ത്. അൻഗസ് റെയ്ഡ് ഫോറം നടത്തിയ സർവെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 1878 പേരിൽ നടത്തിയ സർവെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലനിൽപ്പിനെ  ചോദ്യം ചെയ്യുന്നതാണ്.

57 ശതമാനം കാനേഡിയരും ട്രൂഡോയ്‌ക്ക് എതിരാണ്. ട്രൂഡോ മികച്ച ഒരു പ്രധാനമന്ത്രി അല്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ തൃപ്തരല്ലെന്നും സർവെയിൽ പങ്കെടുത്ത ഭൂരുഭാഗം പേരും അഭിപ്രായപ്പെട്ടു. രാജ്യത്തിന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ സമയമായെന്നും ഇവർ അഭിപ്രായപ്പെടുന്നു. സർവെയിൽ പങ്കെടുത്ത ലിബറൽ പാർട്ടി അംഗങ്ങളിൽ അഞ്ചിൽ രണ്ടുപേരും ട്രൂഡോ തങ്ങളുടെ നേതാവല്ലെന്ന് അഭിപ്രായപ്പെട്ടതായും സർവെ വ്യക്തമാക്കി.

വ്യക്തിപരമായും രാഷ്ടീയപരമായും ട്രൂഡോയ്‌ക്ക് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട വർഷമാണിത്. കനേഡിയൻ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും വിലക്കയറ്റവും ട്രൂഡോയെ അനഭിമതനാക്കി. ഇന്ത്യയ്‌ക്ക് നേരെ നടത്തിയ ആരോപണങ്ങൾ ട്രൂഡോയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. സുഹൃദ് രാജ്യങ്ങളായ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൻ എന്നിവർ പോലും വിഷയത്തിൽ ഇന്ത്യക്കൊപ്പമാണ് നിന്നത്. ഇത് ട്രൂഡോയുടെ വിശ്വാസ്യതയ്‌ക്കേറ്റ തിരിച്ചടിയാണെന്നും പൗരന്മാർ വിലയിരുത്തുന്നു.

 

Tags: canadajustin trudeau
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies