ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത് വാർണർ ഷോയ്ക്കായിരുന്നു. തലങ്ങും വിലങ്ങും ഓസ്ട്രേലിയൻ ബൗളര്‍മാരെ ശിക്ഷിച്ച താരം 14 ബൗണ്ടറിയും 9 സിക്സുമടക്കമാണ് 124 പന്തില്‍ 163 റണ്‍സെടുത്തത്.
തന്റെ 21-ാം ഏകദിന സെഞ്ച്വറി നേടിയതിന് ശേഷം താരം ‘പുഷ്പ ആഘോഷം’ പുറത്തെടുത്തു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകർ ആർപ്പു വിളിച്ചു. അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ആഘോഷ കുതിപ്പിന് ശേഷമാണ് ‘പുഷ്പ’ ആഘോഷം നടത്തിയത്.
A Pushpa trademark by David Warner after reaching the century 🔥🔥
Jhukega nhi saala 🔥#AUSvsPAK #PAKvsAUS #AUSvPAK #CWC23 #DavidWarner pic.twitter.com/Xp3H2aIvKo
— Lost Man (@iamaliveX) October 20, 2023
“>
View this post on Instagram
“>