ഛിന്നഗ്രഹം 2023 ടികെ 15 ഇന്ന് ഭൂമിക്ക് സമീപം കടന്ന് പോകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഛിന്നഗ്രഹം 2023 ടികെ 15 ഇന്ന് ഭൂമിക്ക് സമീപം കടന്ന് പോകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

ഛിന്നഗ്രഹം 2023 ടികെ 15 ഇന്ന് ഭൂമിക്ക് സമീപത്ത് കൂടെ കടന്ന് പോകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തെ അപ്പോളോ ഗ്രൂപ്പ് എന്നാണ് പറയുന്നത്. ഇതിൽ ഉൾപ്പെടുന്ന ഛിന്നഗ്രഹമാണ് 2023 ടികെ 15.

2023 ഒക്ടോബർ 20 ന് ഈ ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്ത് കൂടി കടന്ന് പോകുമെന്നും, ഭൂമിയിൽ നിന്നും ഇതിന്റെ ദൂരം ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ കുറവാണെന്നും നാസ വ്യക്തമാക്കി. 3,84,400 കിലോമീറ്ററാണ് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. എന്നാൽ ഛിന്ന ഗ്രഹം 2023 ടികെ 15 3,79,994 കിലോമീറ്റർ വരെ എത്തിയതായും അവർ അറിയിച്ചു.

ആദ്യമായല്ല ഈ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് കൂടെ കടന്ന് പോകുന്നത്. മണിക്കൂറിൽ 79,085 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 150 അടി വലുപ്പം മാത്രമെ ഉള്ളൂ. വലുപ്പത്തിൽ ചെറുതായതിനാൽ തന്നെ ഭൂമിക്ക് ദോഷകരമായി ഇത് ബാധിക്കില്ലയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

1930 ൽ ജർമ്മൻ ശാസ്ത്രജ്ഞനായ കാൾ റെയിൻമുത്ത് കണ്ടെത്തിയ 1862 അപ്പോളോ ഛിന്നഗ്രഹത്തിന്റെ പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. പാറക്കൂട്ടങ്ങളിൽ നിന്നും അടർന്ന് വീഴുന്ന ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ നേർക്ക് വരുന്നത് വഴി ഉണ്ടാകാൻ പോകുന്ന ആഘാതത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നതിന് വേണ്ടി നാസ ഛിന്നഗ്രഹങ്ങളെ നിരീക്ഷിച്ച് വരികയാണ്.

Tags: asteroidSUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies