വിധിയുടെ ഗതിയിൽ മാറ്റമുണ്ടാകുമോ?.. ; കാത്തിരിപ്പിന് വിരാമം; സപ്ത സാഗരദാച്ചേ എല്ലോ- സൈഡ് ബിയുടെ റിലീസ് പ്രഖ്യാപിച്ചു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിധിയുടെ ഗതിയിൽ മാറ്റമുണ്ടാകുമോ?.. ; കാത്തിരിപ്പിന് വിരാമം; സപ്ത സാഗരദാച്ചേ എല്ലോ- സൈഡ് ബിയുടെ റിലീസ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

കന്നട സിനിമയിൽ ഈ അടുത്ത് ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സപ്ത സാഗരദാച്ചേ എല്ലോ. കന്നഡ യുവതാരം രക്ഷിത് ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഇതിൽ സൈഡ് എ സെപ്റ്റംബർ ഒന്നിന് തിയറ്ററുകളിൽ എത്തി. കന്നടയിൽ മാത്രമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ഒടിടിയിൽ ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയ ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.

ആദ്യ ഭാഗം ഇറങ്ങി ഏഴ് ആഴ്ചക്കുള്ളിൽ സൈഡ് ബി റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. അതായത് ഒക്ടോബർ 27നാണ് രണ്ടാംഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സൈഡ് എയുടെ അവസാന ഭാഗത്തിൽ സൈഡ് ബിയുടെ റിലീസ് തീയതിയും അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സൈഡ് ബിയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Rakshit Shetty (@rakshitshetty) 

ഇപ്പോഴിതാ സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ രക്ഷിത് ഷെട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘വിധിയുടെ ഗതിയിൽ മാറ്റമുണ്ടാകുമോ?.. സപ്ത സാഗരദാച്ചേ എല്ലോ – സൈഡ് ബി നവംബർ 17-ന് കന്നട, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും’. എന്നായിരുന്നു രക്ഷിതിന്റെ പോസ്റ്റ്. നേരത്തെ ദീപാവലി ദിനത്തിലേക്കായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റായിരുന്നത്.

സൈഡ് എ, ചിത്രത്തിന്റെ ഒരു ആമുഖമായാണ് അവതരിപ്പിച്ചതെന്നും സൈഡ് ബിയ്‌ക്കാണ് പ്രധാന്യം നൽകുന്നതെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഒക്ടോബർ പകുതിയോടെ പ്രൊമോഷൻ പരിപാടികൾ തുടങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Tags: SUBSAPTHA SAGARADHACHE ELLOSIDE B
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies