ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടെമിസ്-II ദൗത്യം; ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമാകാൻ നാല് ബഹിരാകാശ സഞ്ചാരികൾ തയാറെടുക്കുന്നു. എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായി ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ ക്രൂഡ് ദൗത്യമാണ് ആർട്ടെമിസ് II. നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നത്.

റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, നാസയിൽ നിന്നുള്ള ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസി (സിഎസ്എ) യിലെ ജെറമി ഹാൻസെൻ എന്നിവർ യാത്രക്ക് മുന്നോടിയായി പരിശീലനത്തിലാണ്. എസ്എൽഎസ്, ഓറിയോൺ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നേടി ക്രൂ പരിശീലനത്തിന്റെ അടിസ്ഥാന ഘട്ടം അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

ഏകദേശം പത്ത് ദിവസത്തോളമാണ് ഫ്‌ളൈറ്റ് ടെസ്റ്റ് നടന്നത്. ഓറിയോൺ ക്രൂ മൊഡ്യൂളുമായും സംഘം സുപരിചിതമായി കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങൾ മറികടക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകുകയാണ് നിലവിൽ ചെയ്യുന്നത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ വിക്ഷേപണ ദിന പ്രവർത്തനങ്ങൾക്ക് വേണ്ടി ക്രൂ ഡ്രൈ റണ്ണും നടത്തിയിരുന്നു.

ഈ വേളയിൽ സഞ്ചാരികൾ ബഹിരാകാശ വസ്ത്രങ്ങൾ ധരിക്കുകയും, വിക്ഷേപണ പാഡിൽ എത്തുകയും പേടകത്തിൽ പ്രവേശിക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ ജോൺസണിലെ ഓറിയോൺ മിഷൻ സിമുലേറ്ററിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് വേണ്ടിയുള്ള പരിശീലനും ക്രൂ അംഗങ്ങൾ ആരംഭിക്കും. ഭൂമിയിലെയും ചന്ദ്രനിലെയും വിവിധ പ്രവർത്തനങ്ങൾ ശേഖരിക്കുന്നതിന് ഓറിയോണിനുള്ള ക്യാമറകൾ എങ്ങനെ ഉപയോഗിക്കാമെന്നും സംഘം പഠിക്കും. ചന്ദ്രനിൽ ദീർഘകാല സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും ചൊവ്വയിലെ മനുഷ്യ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നതിനുള്ള നാസയുടെ പദ്ധതികളാണ് ആർട്ടിമെസ് ദൗത്യങ്ങൾ.

Tags: moonArtemis 2
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies