ഒരു വട്ടം മാത്രം തുക നിക്ഷേപിച്ചാൽ മതി, പ്രതിമാസം 9,000 രൂപ നേടാം! പോസ്റ്റ് ഓഫീസിന്റെ ഈ കിടിലൻ സേവിംഗ് സ്‌കീമിനെ കുറിച്ച് അറിയാതെ പോകരുതേ..
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു വട്ടം മാത്രം തുക നിക്ഷേപിച്ചാൽ മതി, പ്രതിമാസം 9,000 രൂപ നേടാം! പോസ്റ്റ് ഓഫീസിന്റെ ഈ കിടിലൻ സേവിംഗ് സ്‌കീമിനെ കുറിച്ച് അറിയാതെ പോകരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 07:47 pm IST
FacebookTwitterWhatsAppTelegram

നാളെയ്‌ക്ക് വേണ്ടി കരുതി വെക്കാനായി താത്പര്യപ്പെടുന്നവരാകും മിക്കവരും. അതിനായി പലരും നിക്ഷേപ പദ്ധതികളിലും എൽഐസി പോലുള്ളവയിൽ ചേരാറുണ്ട്. അത്തരത്തിൽ നിക്ഷേപത്തിനും പറ്റിയ മികച്ച മാർഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകൾ. നിക്ഷേപത്തിന് പുറമേ സമ്പാദ്യവും ഈ സ്‌കീമുകൾ നൽകുന്നു. അത്തരത്തിൽ ഏറെ പ്രചാരത്തിലുള്ള സ്‌കീമാണ് പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതി. ഒറ്റ തവണ നിക്ഷേപിച്ചാൽ പ്രതിനമാസം 9,000 രൂപയാണ് സ്ഥിര വരുമാനമായി ലഭിക്കുക. ബാങ്കുകളേക്കാൾ കൂടുകൽ പലിശയും സുരക്ഷയും ഈ പദ്ധതി നൽകുന്നു. അഞ്ച് വർഷത്തേക്കാണ് പദ്ധതിയിൽ പണം ലഭിക്കുക.

ഒറ്റ അക്കൗണ്ട് വഴിയാണെങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്‌സ് സ്‌കീമിൽ കുറഞ്ഞത് 1,000 രൂപയും പരാമവധി 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ടിലൂടെയാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപ പരിധി. പരമാവധി മൂന്ന് പേർക്കാണ് നിക്ഷേപിക്കാൻ സാധിക്കുക. ഈ സേവിംഗ്‌സ് സ്‌കീമിൽ നിലവിൽ 7.4 ശതമാനം വാർഷിക പലിശയാണ് ലഭിക്കുന്നത്.

നിക്ഷേപത്തിന് ലഭിക്കുന്ന ഈ വാർഷിക പലിശ 12 മാസത്തേക്ക് വിതരണം ചെയ്യുകയും അതിന് ശേഷം എല്ലാ മാസവും ഈ തുക ലഭിക്കുകയും ചെയ്യുന്നു. പണം പിൻവലിച്ചില്ലെങ്കിൽ ഈ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിൽ നിലനിൽക്കും. ഈ പണം നിക്ഷേപ തുകയ്‌ക്കൊപ്പം ചേർക്കുന്നതിലൂടെ കൂടുതൽ പലിശ ലഭിക്കുകയും ചെയ്യും. എല്ലാ മാസവും 9,000 രൂപയിൽ കൂടുതൽ സ്ഥിരവരുമാനം വേണമെന്നുണ്ടെങ്കിൽ ഇതിനായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

Tags: Post Office Saving Scheme
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies