ദൗത്യത്തിന്റെ പകുതി വിജയം കൈവരിച്ചു; ഗഗൻയാൻ ആദ്യ ഘട്ട പരീക്ഷണത്തിന് പിന്നാലെ പ്രതീക്ഷ പങ്കുവെച്ച് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൗത്യത്തിന്റെ പകുതി വിജയം കൈവരിച്ചു; ഗഗൻയാൻ ആദ്യ ഘട്ട പരീക്ഷണത്തിന് പിന്നാലെ പ്രതീക്ഷ പങ്കുവെച്ച് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 07:43 pm IST
FacebookTwitterWhatsAppTelegram

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതിന് പിന്നാലെ ആത്മവിശ്വാസം പങ്കുവെച്ച് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ അബോർട്ട് മിഷൻ വിജയകരമായതോടെ ഇത് ശേഷിക്കുന്ന യോഗ്യതാ പരിശോധനകൾക്കും ആളില്ലാ ദൗത്യങ്ങൾക്കും സജ്ജമായിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ശ്രീഹരിക്കോട്ടയിൽ നടന്ന പരീക്ഷണം വിജയിച്ചതിന് പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പകുതി വിജയം കൈവരിച്ചുവെന്ന് നേട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ക്രൂമൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും സജ്ജീകരിച്ച സിംഗിൾ-സ്റ്റേജ് ലിക്വിഡ് പ്രൊപ്പൽഷൻ റോക്കറ്റ് ഇന്ന് രാവിലെയാണ് വിക്ഷേപിച്ചത്.

ഇന്ന് നടന്ന പരീക്ഷണം ഇന്ത്യൻ ബഹിരാകാശ യാത്രികനെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയൊരുക്കിയെന്നും 2025-ഓടെ ഇത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിൽ സഞ്ചാരിയുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വിക്ഷേപണ വേളയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശേഷിയാണ് ഇന്ന് നടത്തിയ വിക്ഷേപണത്തിൽ പരീക്ഷിച്ചത്.

Tags: isroGAGANYANFirst Abort Test
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies