ഇത് ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടം, ഹമാസാണ് പുതിയ ഐഎസ്; ഇറ്റാലിയൻ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടം, ഹമാസാണ് പുതിയ ഐഎസ്; ഇറ്റാലിയൻ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 07:57 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നമുക്ക് ഈ ക്രൂരതയെ പരാജയപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇരു നേതാക്കളോടുമായി പറഞ്ഞു.

ഹമാസ് ഭീകരാക്രമണം മൂലം നിഷ്‌കളങ്കരായ അനേകം ആളുകളും കുഞ്ഞുങ്ങളും കൊല ചെയ്യപ്പെടുന്നു. ഭീകരർ അവരെ നിഷ്ഠൂരമായി ചുട്ടെരിക്കുന്നു. ഇതൊരു പോരാട്ടമാണ്. ഇതിൽ ഞങ്ങൾ തന്നെ വിജയിക്കും. ഐഎസ് ഭീകര സംഘടനയ്‌ക്കെതിരെ പോരാടാൻ അണിനിരക്കുന്ന എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹമാസിനെതിരെ അണിനിരന്ന് പോരാടുക. കാരണം ഹമാസാണ് പുതിയ ഐഎസ്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഹമാസിനെതിരെ പോരാടുന്നതിന് ഇറ്റലിയുടെ പിന്തുണ ഉണ്ടാകുമെന്ന് ജോർജിയ മെലോനി ഇസ്രായേൽ പ്രധാനമന്ത്രിയ്‌ക്ക് ഉറപ്പ് നൽകി. ‘പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇസ്രായേൽ നടത്തുന്നത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശങ്ങൾ രാജ്യത്തിനുണ്ട്. ഭീകരതയ്‌ക്കെതിരെ പോരാടേണ്ടത് അനിവാര്യമാണ്’ ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.

സൈപ്രസ് പ്രസിഡന്റ് ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.’ഹമാസ് ഭീകരർ പാവപ്പെട്ട സ്ത്രീകളെ ബലാത്സഗം ചെയ്യുന്നു. അവരെ ക്രൂരമായി കൊലപ്പെടുത്തുന്നു. പാവപ്പെട്ടവരെ ബന്ദികളാക്കുന്നു. ഹമാസിനെതിരായുള്ള പോരാട്ടം ‘ക്രൂരതയ്‌ക്കെതിരായുള്ള പോരാട്ടമാണെന്നും സൈപ്രസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നെതന്യാഹു പറഞ്ഞു.

Tags: benjamin nethanyahuMEETitalian
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies