കേരളത്തിൽ നിന്നും കടൽ കടന്ന് വിദേശത്തേക്ക് ; ചാള മുതൽ ചൂര വരെ, പൊടിയാക്കി മാറ്റിയാൽ ഡിമാൻഡ് വേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ നിന്നും കടൽ കടന്ന് വിദേശത്തേക്ക് ; ചാള മുതൽ ചൂര വരെ, പൊടിയാക്കി മാറ്റിയാൽ ഡിമാൻഡ് വേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 12:41 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മത്സ്യങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ മത്തി, കിളിമീൻ, ചൂര എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ഊണുക്കാലമായാൽ ചട്ടിയിൽ മൊരിഞ്ഞു കിടക്കുന്ന മത്തി കുട്ടന്മാരെ കാത്തിരുന്ന് കഴിക്കുന്നതിന്റെ സുഖം, അതൊന്ന് വേറെ തന്നെയല്ലേ? കടലിൽ നിന്നും തീൻമേശയിലേക്കുള്ള യാത്രകൾക്ക് പുറമെ മത്സ്യങ്ങൾ വേറെ എങ്ങോട്ടെങ്കിലും യാത്രകൾ പോകുന്നുണ്ടോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കറിയായിട്ടല്ല, പൊടിയായിട്ടും മത്സ്യങ്ങൾ കപ്പൽ കയറുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്തിനെന്ന് അല്ലേ? കൂടുതൽ അറിയാം..

പണ്ട് കാലങ്ങളിൽ കടലിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ഭക്ഷണാവശ്യം കഴിഞ്ഞാൽ പിന്നീട് സസ്യങ്ങൾക്ക്, പ്രത്യേകിച്ച് തെങ്ങുകൾക്ക് വളമായി ഉപയോഗിക്കാനും ഉണക്ക മീൻ ആയി ഉപയോഗിക്കാനുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി അതല്ല. മത്സ്യങ്ങൾ പൊടിയാക്കി മാറ്റിയാൽ മോശമല്ലാത്ത വിലയ്‌ക്ക് വാങ്ങി കപ്പൽ കയറ്റാൻ ഇപ്പോൾ ഹാർബറുകളിൽ നിരവധി ആളുകളുണ്ട്.

മീൻപൊടിക്ക് പ്രചാരം ഏറിയപ്പോൾ കടൽകടന്ന് പോകുന്നതും വർദ്ധിച്ചു. പൊടിരൂപത്തിൽ മാത്രമല്ല, ക്രീം രൂപത്തിലാക്കിയും മത്സ്യങ്ങൾ കടൽകടന്ന് പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. കോഴി തീറ്റ മുതൽ മറ്റു ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ ആണ് മീൻപൊടിയും മീൻ ക്രീമും വിദേശികൾ ഉപയോഗിക്കുന്നത്. വിയറ്റ്‌നാം, മലേഷ്യ, കൊറിയ, തായ്വാൻ തുടങ്ങിയ നിരവധി രാജ്യങ്ങലിലേക്ക് ഇവിടുന്ന് മത്സ്യങ്ങൾ കയറ്റി അയക്കുന്നത് വർദ്ധിച്ചു വരുന്നു. ഇതിന് കാരണം ഇവയ്‌ക്ക് കിട്ടുന്ന വില തന്നെയാണ്. കിലോയ്‌ക്ക് 45 രൂപ വരെ നൽകിയാണ് പൊടിക്കാനായി ഏജന്റുമാർ മത്സ്യങ്ങൾ എടുക്കുന്നത്.

പച്ച മീൻ കുറേക്കാലം വെയിലത്തിട്ട് ഉണക്കി പൊടിയാക്കണമെന്ന് ഒരു നിർബന്ധവും ഇല്ല. നിലവിൽ കേരളത്തിലടക്കം പച്ചമീൻ ഇട്ടു കൊടുത്താൽ ഉണക്കി പൊടിച്ച് തരുന്ന ഫാക്ടറികൾ ഉണ്ടെങ്കിലും ഇവയുടെ ബിസിനസുകൾ കൂടുതലായും നടക്കുന്നത് ഇതരസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. പൊടിയാക്കിയ ശേഷം പിന്നീട് ഇവ വിദേശത്തേക്ക് കപ്പൽ കടക്കുന്നു. കേരളത്തിൽ നിന്നും 8,000-10,000 ടൺ വരെ മത്സ്യങ്ങൾ പൊടിയാക്കാനും ക്രീം രൂപത്തിലാക്കാനും പോകുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

 

Tags: FishKochi
ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies