പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധമാകാം : കുട്ടികൾക്ക് വിവാദ പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധമാകാം : കുട്ടികൾക്ക് വിവാദ പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 05:44 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ് . പ്രായപൂർത്തിയാകാത്തവരുമായും മൃഗങ്ങളുമായും ലൈംഗികബന്ധമാകാമെന്ന് നിഷ്കർക്കുന്ന പുസ്തകം വിവാദമായതോടെയാണ് ദിയോബന്ദ് പിൻവലിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന മൗലാന അഷ്‌റഫ് അലി തൻവിയുടെ ബഹിഷ്തി സേവാർ എന്ന പുസ്തകം ദാറുൽ ഉലൂം ദിയോബന്ദ് സഹാറൻപൂർ ഫത്‌വ നൽകാനും കുട്ടികളെ പഠിപ്പിക്കാനും ഉപയോഗിച്ചിരുന്നു. തുടർന്ന് ദാറുൽ ഉലൂം ഇസ്ലാമിക് സംഘടനയ്‌ക്കെതിരെ കുട്ടികളുടെ വിദ്യാഭ്യാസ കേന്ദ്രീകൃത സാമൂഹിക സംഘടനയായ ‘മാനുഷി’ നൽകിയ പരാതിയിൽ എൻസിപിസിആർ നടപടി സ്വീകരിച്ചു.

എൻസിപിസിആർ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയതിനെത്തുടർന്നാണ് കുട്ടികളെക്കുറിച്ചുള്ള ആക്ഷേപകരവും അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ ബഹിഷ്തി സേവർ എന്ന പുസ്തകം പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തത് .ദാറുൽ ഉലൂം ദിയോബന്ദിന്റെ വെബ്‌സൈറ്റിൽ നിന്ന് അനുബന്ധ ഫത്‌വകളും നീക്കം ചെയ്തു.

പ്രായപൂർത്തിയാകാത്തവർ, മരിച്ച വ്യക്തികൾ, മൃഗങ്ങൾ എന്നിവരുമായി ബന്ധമാകാമെന്ന തരത്തിലുള്ള പാഠങ്ങൾ  കുട്ടികൾക്ക് നൽകുന്നതിന് ദാറുൽ ഉലൂം ദിയോബന്ദ് പുസ്തകങ്ങളും മതവിധികളും മറയാക്കുന്നുവെന്നും മാനുഷി ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കുളിച്ചാൽ മതിയെന്നായിരുന്നു പുസ്തകത്തിലെ ഒരു ഭാഗം പറയുന്നത്. ദാറുൽ ഉലൂം ദിയോബന്ദിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത മതപരമായ വിധികളിൽ പരാമർശിച്ചിരിക്കുന്ന നിന്നുള്ള ചില ഭാഗങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.

Tags: Darul Uloom DeobandFatwa
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies