ഇതാണോ വിശ്വാസം , നിരപരാധികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല : ഹമാസിനെതിരെ യുകെയിലെ മുസ്ലീം പണ്ഡിതന്മാർ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതാണോ വിശ്വാസം , നിരപരാധികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല : ഹമാസിനെതിരെ യുകെയിലെ മുസ്ലീം പണ്ഡിതന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 09:43 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് യുകെയിലെ മുസ്ലീം പണ്ഡിതന്മാർ . ലീഡ്‌സിലെ മക്ക മസ്ജിദ് മസ്ജിദിന്റെ ഇമാമായ ഖാരി അസീം , ലെസ്റ്ററിൽ നിന്നുള്ള മുതിർന്ന ഇമാമും മുസ്ലീം കൗൺസിൽ ഓഫ് ബ്രിട്ടന്റെ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ ഷെയ്ഖ് ഇബ്രാഹിം മൊഗ്ര എന്നിവരുൾപ്പെടെ15 ഇമാമുമാരും പണ്ഡിതന്മാരും അടങ്ങിയ സംഘമാണ് ഹമാസിനെതിരെ രംഗത്തെത്തിയത് .

ഹമാസ് നിരപരാധികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതിനെയും അമിതമായ ബലപ്രയോഗത്തെയും ഞങ്ങൾ അപലപിക്കുന്നു.ഗാസയുടെ സമ്പൂർണ്ണ ഉപരോധം വളരെയധികം കഷ്ടപ്പാടുകൾക്ക് കാരണമായി. ഹമാസിന്റെ സമീപകാല പ്രവർത്തനങ്ങൾ മൂലം പാലസ്തീനികളുടെ മേലും പ്രതിസന്ധി രൂക്ഷമാക്കുന്നു.ബ്രിട്ടനിലെ നമ്മുടെ തെരുവുകളിൽ നടന്നിട്ടുള്ള എല്ലാ യഹൂദ വിരുദ്ധതയെയും ഇസ്‌ലാമോഫോബിയയെയും അവർ പൂർണ്ണമായും അപലപിക്കുന്നു – എന്നും ഇസ്ലാം പണ്ഡിതന്മാർ എഴുതിയ കത്തിൽ പറയുന്നു.

നിരപരാധികളായവർക്ക് നേരെയുള്ള കൊലയും നശീകരണവും ദയനീയമാണെന്നും നമ്മുടെ വിശ്വാസത്തിൽ നാം കാത്തുസൂക്ഷിക്കുന്ന നീതിയുടെയും മനുഷ്യത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഓർമ്മിപ്പിക്കുന്നു.സംയമനത്തോടെയും അന്താരാഷ്‌ട്ര നിയമത്തിന്റെ അതിരുകൾക്കകത്തുനിന്നും പ്രവർത്തിക്കാൻ ഞങ്ങൾ ഇസ്രായേൽ സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.സ്വന്തം അയൽപക്കങ്ങളിലും ഈ രാജ്യത്തും ആരും സുരക്ഷിതരല്ലെന്ന് തോന്നരുത്- എന്നും അവർ കത്തിൽ പറയുന്നു.

Tags: islam clericsUKhamaz
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies