തിരിച്ചുവരവുകൾ എപ്പോഴും പ്രത്യേകതയുള്ളത്,  ഇന്ത്യ വിജയിക്കുമ്പോൾ,​ ടീമിലില്ലെങ്കിലും വിഷമമില്ല; ഷമി
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരിച്ചുവരവുകൾ എപ്പോഴും പ്രത്യേകതയുള്ളത്,  ഇന്ത്യ വിജയിക്കുമ്പോൾ,​ ടീമിലില്ലെങ്കിലും വിഷമമില്ല; ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 11:11 pm IST
FacebookTwitterWhatsAppTelegram

ധർമ്മശാല; തിരിച്ചുവരവുകൾ എപ്പോഴും പ്രത്യേകതയുള്ളതാണെന്ന് മുഹമ്മദ് ഷമി. ന്യൂസിലൻഡിനെതിരെ മാൻ ഓഫ് ദി മാച്ച് അവാർഡ് വാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

‘തിരിച്ചുവരവുകൾ എപ്പോഴും പ്രത്യേകതയുള്ളതാണ്. ആദ്യമേ ആത്മവിശ്വാസം ലഭിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ടീം നന്നായി കളിക്കുന്നെങ്കിൽ,ബെഞ്ചിലിരിക്കുന്നത് അത്ര കഠിനമല്ല. അവർ നിങ്ങളുടെ ടീം അംഗങ്ങളാണ്. പുറത്തിരിക്കുമ്പോൾ നിങ്ങൾ അവരെ പിന്തുണയ്‌ക്കണം. ടീമിന്റെ താത്പ്പര്യത്തിനൊപ്പമാണ് ഞാൻ എന്നും നിൽക്കുന്നത്.

പോയിന്റ് ടേബിളിൽ ടോപ്പിൽ നിൽക്കുന്ന രണ്ടു ടീമുകൾ കളിക്കുമ്പോൾ വിക്കറ്റുകൾ പ്രധാനമാണ്- ഷമി പറഞ്ഞു.ഇന്ന് 10 ഓവറിൽ 54 റൺസ് നൽകി 5 വിക്കറ്റ് വീഴ്‌ത്തിയ ഷമിയാണ് കിവീസ് ബാറ്റിംഗ് നിരയെ തളച്ചത്.

 

Tags: Mohammed ShamiWC2023
ShareTweetSendShare

More News from this section

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

Latest News

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies