ദിനോസറിന്റെ എല്ലുകൾ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റു; കടത്തിയത് 10,00,000 ഡോളർ വിലമതിക്കുന്ന ഫോസിലുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദിനോസറിന്റെ എല്ലുകൾ മോഷ്ടിച്ച് ചൈനയ്‌ക്ക് വിറ്റു; കടത്തിയത് 10,00,000 ഡോളർ വിലമതിക്കുന്ന ഫോസിലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 03:17 pm IST
Facebook
Twitter
WhatsAppTelegram

യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് ചൈനയ്‌ക്ക് വിറ്റ നാല് പേർ അറസ്റ്റിൽ. ഏകദേശം ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന ഫോസിലുകളാണ് പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ നാല് പേരും യുഎസ് പൗരന്മാരാണ്. ഒറിഗോൺ, ലോസ് ആഞ്ചലസ്, ഉറ്റ സ്വദേശികളാണ് പ്രതികൾ. ഇതിൽ രണ്ട് പേർ അച്ഛനും മകനുമാണ്. പാലിയന്റോളജിക്കൽ റിസോഴ്‌സസ് പ്രസർവേഷൻ ആക്ട് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

തെക്കുകിഴക്കൻ യൂട്ടോയിൽ നിന്നാണ് ഇവർ ദിനോസർ അസ്ഥികൾ നിയമവിരുദ്ധമായി കടത്തിയത്. തുടർന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. 10,00,000 ഡോളർ വിലമതിക്കുന്ന ദിനോസർ അസ്ഥികൾ വിറ്റഴിച്ചതിന് പുറമേ, 30,00,000 ഡോളറിലധികം തുകയുടെ നാശനഷ്ടങ്ങളാണ് ഫോസിലുകൾക്ക് മേൽ പ്രതികൾ ഉണ്ടാക്കിയിരിക്കുന്നത്. പല ഫോസിലുകളും ഉടഞ്ഞുപോവുകയും പല കഷ്ണങ്ങളായി മുറിക്കുകയും ചെയ്തിട്ടുണ്ട്. 2018 മാർച്ച് മുതൽ 2023 മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് ഇവർ തന്ത്രപരമായി ഫോസിലുകൾ കടത്തിയതെന്നും യുഎസിലെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

Tags: Chinadinosaur
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies