അഫ്ഗാനിസ്ഥാന്റെ വിജയം അഭയാർത്ഥികൾക്ക് സമർപ്പിച്ചു; ഇബ്രാഹിം സദ്രാനെതിരെ പാക് ആരാധകർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്ഗാനിസ്ഥാന്റെ വിജയം അഭയാർത്ഥികൾക്ക് സമർപ്പിച്ചു; ഇബ്രാഹിം സദ്രാനെതിരെ പാക് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 09:39 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനുമേൽ അഫ്ഗാനിസ്ഥാൻ ഐതിഹാസ വിജയം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ വാക് പോര്. മാൻ ഓഫ് ദ മാച്ച് ലഭിച്ച ഇബ്രാഹിം സദ്രാൻ തന്റെ വിജയം പാകിസ്താനിൽ നിന്നും നാടുകടത്തപ്പെട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് സമർപ്പിച്ചതാണ് പാക് ആരാധകരെ ചൊടിപ്പിച്ചത്.

മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഇബ്രാഹിം സദ്രാൻ തനിക്ക് കിട്ടിയ അംഗീകാരം അഭയാർത്ഥികൾക്ക് സമർപ്പിക്കുന്നതായി പരാമർശിച്ചത്. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ പാകിസ്താനിലേക്ക് അഭയാർത്ഥികൾ എത്തിയിരുന്നു. ഇവരിൽപ്പെട്ട 50,000 ൽ അധികം പേരെ പാക് സർക്കാർ കഴിഞ്ഞ ദിവസങ്ങളിലായി തിരികെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി. ഇവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഇബ്രാഹിം സദ്രാൻ പരാമർശം നടത്തിയത്.

രാഷ്‌ട്രീയ പരാമർശങ്ങൾക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് വേദികൾ ഉപയോഗിക്കരുതെന്ന ചട്ടം അഫ്ഗാൻ താരം ലംഘിച്ചു എന്നാണ് പാക് ആരാധകരുടെ പക്ഷം. പാകിസ്താനുമേൽ ഇത്തരം ചട്ടങ്ങൾ കർക്കശമായി നടപ്പിലാക്കുന്ന ഐസിസി എന്തുകൊണ്ട് ഇക്കാര്യം കണ്ടില്ലെന്നാണ് പാക് ആരാധകർ ചോദിക്കുന്നത്.
https://twitter.com/KazmiWajahat/status/1716500139496603943

ഏകദിന ലോകകപ്പിലെ 22-ാം മത്സരത്തിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഏകദിനത്തിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാൻ വിജയം നേടുന്നത്.

Tags: PakistanAfghanistan
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies