നവംബറോടെ ആനിമൽ പൂർത്തിയാകും...; അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുന്നു: രൺബീർ കപൂർ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നവംബറോടെ ആനിമൽ പൂർത്തിയാകും…; അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുന്നു: രൺബീർ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 01:48 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് രൺബീർ കപൂർ. യുവതാരം എന്ന വിശേഷണത്തിൽ നിന്ന് സൂപ്പർതാരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് രൺബീർ കപൂർ. ഇപ്പോഴിതാ പുതിയ പ്രഖ്യാപനം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് രൺബീർ.

രൺബീർ കപൂർ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിൽ നിന്ന് തൽക്കാലം ഒരു ഇടവേളയെടുക്കുകയാണെന്ന് താരം പറഞ്ഞു. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നീടുള്ള ആറുമാസം താൻ സിനിമയ്‌ക്ക് ഒരു ഇടവേള എടുക്കുനെന്നും താരം പറഞ്ഞു.

മകൾ രാഹയ്‌ക്കൊപ്പം സമയം ചെലവഴിക്കാനായാണ് ഇടവേള എടുക്കുന്നത്. നവംബർ ആറിന് മകളുടെ ജന്മദിനമാണ്. അതിന് ശേഷം ആലിയ ഭട്ട് നായികയാകുന്ന ‘ജിഗ്ര’യുടെ ഷൂട്ടിംഗ് ആരംഭിക്കും. പിന്നീടുള്ള ആറ് മാസക്കാലം ആലിയ തിരക്കിലായിരിക്കും. ഈ സമയം മകളെ തനിച്ചാക്കാൻ പറ്റില്ലെന്നും താൻ മകൾക്കൊപ്പമായിരിക്കുമെന്നും രൺബീർ ആരാധകരോട് പറഞ്ഞു. തന്റെ തിരക്കുകൾ കാരണം ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ രാഹയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനി തനിക്കൊരു പിതൃത്വ അവധി (paternity leve) എടുക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവൾ ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. എന്നെ പ, എന്നും ആലിയയെ മാ, എന്നും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾക്കൊപ്പമുള്ള മനോഹരമായ സമയമാണ് ഞാൻ ഇപ്പോൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. അത് ഞാൻ ഈ ഇടവേളയിലൂടെ സ്വന്തമാക്കാൻ പോവുകയാണെന്നും രൺബീർ പറഞ്ഞു.

 

Tags: RANBEER KAPOORSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies