ചന്ദ്രന്റെ 'വയസ്' പ്രതീക്ഷിച്ചതിലും അപ്പുറം; 40 ദശലക്ഷം വർഷത്തോളം പ്രായം വരുമെന്ന് കണ്ടെത്തൽ; അപ്പോളോ 17 സാമ്പിളുകളിൽ നിന്നും ഗവേഷകർക്ക് ലഭിച്ചത് പുതിയ തെളിവുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രന്റെ ‘വയസ്’ പ്രതീക്ഷിച്ചതിലും അപ്പുറം; 40 ദശലക്ഷം വർഷത്തോളം പ്രായം വരുമെന്ന് കണ്ടെത്തൽ; അപ്പോളോ 17 സാമ്പിളുകളിൽ നിന്നും ഗവേഷകർക്ക് ലഭിച്ചത് പുതിയ തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ പ്രായം. 40 ദശലക്ഷം വർഷത്തോളം പഴക്കമാണ് ചന്ദ്രനുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 4.46 ബില്യൺ വർഷമെങ്കിലും പഴക്കം ചന്ദ്രനുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അപ്പോളോ 17 ദൗത്യത്തിൽ ചന്ദ്രനിൽ എത്തിയ സഞ്ചാരികൾ ശേഖരിച്ച സാമ്പിളുകളുടെ വിശകലനത്തിലാണ് കണ്ടെത്തൽ. ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. ചന്ദ്രന്റെ രൂപീകരണ സമയക്രമം നിർണയിക്കുന്നതിനായി 1972-ൽ അപ്പോളോ ബഹിരാകാശ യാത്രികർ തിരികെ കൊണ്ടുവന്ന ചാന്ദ്ര പരലുകൾ ഉപയോഗിക്കുകയായിരുന്നു.

ഫീൽഡ് മ്യൂസിയത്തിലെ മെറ്റിയോറിറ്റിക്‌സ് ആൻഡ് പോളാർ സ്റ്റഡീസിന്റെ റോബർട്ട് എ പ്രിറ്റ്‌സ്‌കർ ക്യൂറേറ്റർ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ജെന്നിക ഗ്രീർ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. പഠനത്തിനായി ഉപയോഗിച്ച ചന്ദ്രന്റെ പൊടികളിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ചെറിയ പരലുകൾ കണ്ടെത്തിയിരുന്നു. ഈ പരലുകൾ ചന്ദ്രൻ എപ്പോഴാണ് രൂപപ്പെട്ടത് എന്നതിന്റെ പ്രധാന സൂചകമാണ്. ഏകദേശം 400 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥ രൂപീകരണം നടക്കുന്ന വേളയിൽ
ചൊവ്വയുടെ വലിപ്പമുള്ള വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രൻ രൂപപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഉണ്ടായ ഊർജ്ജം ഈ വസ്തുവിനെ ഉരുക്കി. ഒടുവിൽ ഇത് ചന്ദ്രോപരിതലമായി മാറുകയായിരുന്നു. കൂട്ടിയിടിയുടെ ഫലമായി ഉണ്ടാകുന്ന ഊർജ്ജത്തിൽ മാഗ്മയായി ഉരുകിയൊലിക്കുന്ന ഉപരിതലത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടില്ല. ഇതിനാൽ തന്നെ ലൂണാർ മാഗ്മ തണുത്തുറഞ്ഞതിന് ശേഷമാകാം ഇവ ചന്ദ്രോപരിതലത്തിൽ രൂപപ്പെട്ടത്. മാഗ്മ സമുദ്രം രൂപപ്പെട്ടതിന് ശേഷമാണ് ക്രിസ്റ്റലുകൾ രൂപപ്പെട്ടിരിക്കുന്നത് എങ്കിൽ ഇവയുടെ പ്രായം കണക്കാക്കുന്നതിനൊപ്പം തന്നെ ചന്ദ്രന്റെയും ഏകദേശ പ്രായം കണക്കാക്കാനാകും. ഈ കണ്ടെത്തൽ ഭൂമിയുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിന് ഉൾപ്പെടെയുള്ള നിർണായക വിവരം നൽകുന്നു.

Tags: Appollo 17moon
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies