ന്യൂയോർക്കിൽ ഹമാസ് അനുകൂല പ്രകടനം; പ്രതിഷേധക്കാരെ ഭയന്ന് ലൈബ്രറിയിൽ ഒളിച്ച് ജൂത വിദ്യാർത്ഥികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂയോർക്കിൽ ഹമാസ് അനുകൂല പ്രകടനം; പ്രതിഷേധക്കാരെ ഭയന്ന് ലൈബ്രറിയിൽ ഒളിച്ച് ജൂത വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 07:18 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഒക്ടോബർ 7ന് നടന്ന ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും രംഗത്തെത്തിയപ്പോൾ ഹമാസിന്‌റെ ക്രൂരതയെ അനുകൂലിക്കുന്നവരും കുറവായിരുന്നില്ല.

ന്യൂയോർക്കിൽ നടന്ന പാലസ്തീൻ-ഹമാസ് അനുകൂല പ്രതിഷേധം കാരണം പുറത്തിറങ്ങാൻ കഴിയാതെ ലൈബ്രറിയിൽ ഒളിച്ചുകഴിയേണ്ടി വന്നത് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾക്കായിരുന്നു. ഇവർ ലൈബ്രറിയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച പ്രകടനക്കാർ വാതിലിനരികിലെത്തി ബഹളം വെക്കുകയും തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ന്യൂയോർക്ക് പോലീസ് എത്തിയാണ് ജൂത വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തിറക്കി താമസസ്ഥലങ്ങളിലെത്തിച്ചത്. ന്യൂയോർക്കിലെ ലിബറൽ കൂപ്പർ യൂണിയൻ കോളേജിലായിരുന്നു സംഭവം.

ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിൽ 1,400-ലധികം പേർ കൊല്ലപ്പെടുകയും 5,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇരുന്നൂറിലധികം ഇസ്രായേലികൾ ഗാസയിൽ ബന്ദികളായും കഴിയുന്നുണ്ട്. രണ്ടായിരത്തിലധികം വരുന്ന ഹമാസ് ഭീകരർ, കര മാർഗവും കടൽ മാർഗവും തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിരുന്നു. നിലവിൽ ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ലെബനൻ അതിർത്തിയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിട്ടുണ്ട്.

Tags: israelPalestineJewish Students
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies