ടീമിനെ തനിച്ചാക്കി നാട്ടിലേക്ക് മടങ്ങി ബംഗ്ലാദേശ് നായകന്‍; ഷാക്കിബ് ലോകകപ്പ് പാതിവഴിയാക്കി മടങ്ങിയത് ഈ കാരണത്താൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടീമിനെ തനിച്ചാക്കി നാട്ടിലേക്ക് മടങ്ങി ബംഗ്ലാദേശ് നായകന്‍; ഷാക്കിബ് ലോകകപ്പ് പാതിവഴിയാക്കി മടങ്ങിയത് ഈ കാരണത്താൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 09:57 am IST
Facebook
Twitter
WhatsAppTelegram

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പ് പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്ക് മടങ്ങി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയ ബംഗ്ലാദേശിന് തുടര്‍ന്നുള്ള നാലു കളികളിലും കൂറ്റന്‍ തോല്‍വിയായിരുന്നു ഫലം. ഇതാണ് നായകനെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. തന്റെ വ്യക്തിഗത ഉപദേശകനായ നസ്മുല്‍ ഫഹീനൊപ്പം പരിശീലനം നടത്താണ് താരം നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ നടത്തിയ പ്രകടനത്തിന്റെ നിഴല്‍പോലുമാകാന്‍ ഷാക്കിബിന് ആയിരുന്നില്ല. ഇതാണ് താരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയത്. കൊല്‍ക്കത്തയില്‍ നെതര്‍ലന്‍ഡിനെതിരെയും പാകിസ്താനെതിരെയുമാണ് ബംഗ്ളാദേശിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.ധാക്കയിലാണ് താരം പരിശീലനം നടത്തുന്നത്. ഡച്ചുകാര്‍ക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് താരം മടങ്ങിയെത്തിയേക്കും.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 8 മല്‍സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറി അടക്കം 606 റണ്‍സ് നേടിയ ഷാക്കിബ് 11 വിക്കറ്റും നേടിയിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 6 വിക്കറ്റ് നേടിയ ഷാക്കിബിന് 56 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

 

 

 

Tags: bangladeshCAPTAINWC2023
Share
Tweet
SendShare

More News from this section

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies