എന്റെ ജിപ്‌സി ക്വീൻ സമ്മതിച്ചു; വിവാഹ മണികൾ മുഴങ്ങുന്നു; അമല പോൾ വീണ്ടും വിവാഹിതയാകുന്നു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ ജിപ്‌സി ക്വീൻ സമ്മതിച്ചു; വിവാഹ മണികൾ മുഴങ്ങുന്നു; അമല പോൾ വീണ്ടും വിവാഹിതയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 12:53 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമല പോൾ. മലയാളിയായ അമല തമിഴ് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ മിക്ക മുൻനിര നായകൻമാർക്കൊപ്പവും അമല അഭിനയിച്ചിരുന്നു. മൈനയായിരുന്നു താരത്തിന്റെ സിനിമയിലെ ഭാവി മാറ്റിക്കുറിച്ച ചിത്രം. മലയാളത്തിലും നിരവധി സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പോലെ തന്നെ യാത്രകളും ഇഷ്ടപ്പെടുന്നൊരാളാണ് അമല. യാത്രാ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)

ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെക്കുകയാണ്. താരം വീണ്ടും വിവാഹിതയാകാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് പുതിയ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സുഹൃത്തായ ജഗത് ദേശായി അമലയോട് പ്രണയം തുറന്നു പറയുകയും അമലാ പോൾ പ്രണയം അംഗീകരിച്ചുകൊണ്ട് പ്രണയ മോതിരം ഏറ്റുവാങ്ങുന്നതായും വീഡിയോയിൽ കാണാം.

പ്രപ്പോസിംഗ് വീഡിയോ ജഗത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു കുറിപ്പും ചേർത്തു. ഒടുവിൽ എന്റെ ജിപ്‌സി ക്വീൻ സമ്മതം അറിയിച്ചിരിക്കുന്നു. വിവാഹ മണികൾ മുഴങ്ങുന്നു. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ എന്നാണ് ജഗതിന്റെ കുറിപ്പ്.

നേരത്തെ തമിഴ് സംവിധായകൻ എ എൽ വിജയിയെ ആയിരുന്നു അമല വിവാഹം കഴിച്ചത്. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരുവരും വേർപിരിയുകയായിരുന്നു. ശേഷം വിജയ് പുനർവിവാഹിതനായെങ്കിലും അമല സിനിമയിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു.

Tags: SUBAMALA POUL
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies