ഈ ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു...! പാമ്പിന് സി.പി.ആര്‍ നല്‍കി പോലീസുകാരന്‍; മരിച്ചോ..?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു…! പാമ്പിന് സി.പി.ആര്‍ നല്‍കി പോലീസുകാരന്‍; മരിച്ചോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്നൊരു വീഡിയോ…! അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതെന്ന് പറയേണ്ടിവരും. മദ്ധ്യപ്രദേശിലെ നര്‍മ്മദാപുരത്ത് നിന്നുള്ള വീഡിയോയാണ് വൈറലായത്. പൈപ്പില്‍ കുടുങ്ങി അവശതയിലായ വിഷ പാമ്പിന് സിപിആര്‍ നല്‍കുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡയയുടെ ശ്രദ്ധയാകര്‍ഷിച്ചത്. സെമാരി ഹരിചന്ദ് സിറ്റിയിലായിരുന്നു വിചിത്ര സംഭവം.

പാമ്പ് പൈപ്പ് ലൈനില്‍ കുടുങ്ങിയതായി കണ്ടെത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ആരംഭിച്ചത്. ഇതിനെ പുറത്തെത്തിക്കാന്‍ കീടനാശിനി കലര്‍ത്തിയ വെള്ളം ഉപയോഗിച്ചു. ഇതോടെ പാമ്പിന്റെ ചലനമറ്റു. പുറത്തെത്തിച്ച പാമ്പിന് ജീവന്‍ നഷ്ടമാകുമെന്ന അവസ്ഥയിലെത്തിയതോടെയാണ് പോലീസുകാരനായ അതുല്‍ ശര്‍മ്മ സിപിആര്‍ നല്‍കാന്‍ തീരുമാനിച്ചത്.

മനുഷ്യന്മാര്‍ക്ക് നല്‍കുന്നത് പോലെ പാമ്പിന്റെ വായ തുറന്നുവച്ച് സിപിആര്‍ നല്‍കിയ ശേഷം വളരെ ശ്രദ്ധയോടെ, അദ്ദേഹം പാമ്പിന്റെ നെഞ്ചില്‍ തട്ടി ചെറിയ കമ്പ്രഷനും നല്‍കി. ഇതു പല തവണ ആവര്‍ത്തിച്ചു. ചെറിയ രീതിയില്‍ ജീവന്‍ തുടിപ്പുകള്‍ കാണിച്ച പാമ്പ് നിമിഷങ്ങള്‍കൊണ്ട് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. 2008 മുതല്‍ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതില്‍ തത്പ്പരനാണ് അതുല്‍ ശര്‍മ്മ. ഇതുവരെ അഞ്ഞൂറിലേറെ പാമ്പുകളെയും രക്ഷിച്ചിരുന്നു. ജീവന്‍ ലഭിച്ച പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടു.

#MP | #Offbeat |

CPR देकर इंसानों की जान बचाने का वीडियो आपने देखा होगा पर “साप को CPR” देकर बचाने का शायद यह देश का पहला मामला होगा !

नर्मदापुरम के सेमरी हरचंद शहर में पुलिस आरक्षक अतुल शर्मा ने सीपीआर देकर सांप की जान बचाई। pic.twitter.com/HHG5KPydOp

— काश/if Kakvi (@KashifKakvi) October 25, 2023

“>

 

 

Tags: PolicemADHYA PRADESHCPR To Snake
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies