ലോകകപ്പിന് പിന്നാലെ ബാബറിന്റെ തലയുരുളും..! മരുമകനായി ചരടുവലിച്ച് അഫ്രീദി; ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസം പരാജയമെന്ന് മുന്‍ സ്പിന്നര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് പി.സി.ബി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പിന് പിന്നാലെ ബാബറിന്റെ തലയുരുളും..! മരുമകനായി ചരടുവലിച്ച് അഫ്രീദി; ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസം പരാജയമെന്ന് മുന്‍ സ്പിന്നര്‍; നിര്‍ണായക തീരുമാനം ഉടനെന്ന് പി.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ നായകന്‍ ബാബര്‍ അസമിനെതിരെ മുറവിളികള്‍ ശക്തമാവുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റണമെന്നാണ് മിക്കവരുടെയും ആവശ്യം. ഇതിനിടെ ബാബറിനെതിരെ മുന്‍താരം അഫ്രീദി രംഗത്തുവന്നു. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് അഫ്രീദി പറഞ്ഞതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല മരുമകനും പേസ്ബൗളറുമായ ഷഹിന്‍ ഷാ അഫ്രീദിയെ ക്യാപ്റ്റനാക്കാനും മുന്‍ ബൗളര്‍ ചരടുവലിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം.

‘ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ദേശീയ ടീമിന്റെ നായകനാവുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ അതെപ്പോഴും റോസാപ്പൂ കിടക്കയാണെന്ന് ധരിക്കരുത്. നല്ല പ്രകടനം നടത്തിയാല്‍ എല്ലാവരും അഭിനന്ദിക്കും. എന്നാല്‍ പിഴവ് പറ്റിയാല്‍ എല്ലാവരും കുറ്റപ്പെടുത്തും. കളി ജയിക്കില്ലെന്ന് ഉറപ്പായിരിക്കുമ്പോള്‍ തോടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ക്യാപ്റ്റനെയല്ല ടീമിന് വേണ്ടത്. പാക് ടീം പലപ്പോഴും അത്ഭുതങ്ങള്‍ സംഭവിക്കാനായി കാത്തിരിക്കുകയാണ്. എന്നാല്‍ പൊരുതാന്‍ തയാറാവുന്നവര്‍ക്ക് മാത്രമെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവു എന്ന് നിങ്ങള്‍ മനസിലാക്കണം.

ഫീല്‍ഡിംഗില്‍ ക്യാപ്റ്റന്‍ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുയോ അതിനായി ശ്രമിക്കുകയോ ചെയ്താല്‍ സഹതാരങ്ങള്‍ക്കും അങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം, ക്യാപ്റ്റന്‍ അങ്ങനെ ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ അത് ചെയ്തില്ലെങ്കില്‍ അവര്‍ സ്വയം പരിഹാസ്യരാകും. ഇന്‍സമാം ഉള്‍ ഹഖ് ഡൈവ് ചെയ്ത് പന്ത് പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യാതിരിക്കാനാവില്ലല്ലോ”- അഫ്രീദി പറഞ്ഞു.

തുടര്‍ച്ചയായ മുന്ന് തോല്‍വികളില്‍ ക്രിക്കറ്റ് ആരാധകരുടെ വികാരങ്ങള്‍ അംഗീകരിക്കുന്നു. ഇനി നാലു മത്സരങ്ങളുണ്ട് ടീം തിരികെ വരുമെന്ന് പ്രതീക്ഷയിലാണ് ഞങ്ങള്‍. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനും പൂര്‍ണ സ്വാതന്ത്ര്യവും പിന്തുണയും നല്‍കിയിരുന്നു.ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി ഭാവികാര്യങ്ങള്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags: Firedbabar azamCAPTAINWC2023
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies