രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്ക്...? പഠന റിപ്പോർട്ട് പുറത്തുവിട്ട് ഓക്ല
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്ക്…? പഠന റിപ്പോർട്ട് പുറത്തുവിട്ട് ഓക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 03:25 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്കായി ജിയോ. അനലിറ്റിക്‌സ് സ്ഥാപനമായ ഓക്ല നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്കിനെ കണ്ടെത്തിയിരിക്കുന്നത്. 5ജി ഡൗൺലോഡ് ആൻഡ് അപ്ലോഡ് വേഗതയിൽ മറ്റ് സേവന ദാതക്കളെ അപേക്ഷിച്ച് ജിയോ മുന്നിലാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

5ജി സേവനവുമായി ബന്ധപ്പെട്ട ഒമ്പത് മാനദണ്ഡങ്ങളിലും ഓക്ലയുടെ പഠനത്തിൽ ജിയോയാണ് മുൻപിൽ. പഠനത്തിൽ ജിയോ 335.75 സ്‌കോർ നേടിയപ്പോൾ ഭാരതി എയർടെൽ 179.49 സ്‌കോർ നേടി. ജിയോ 5ജിയുടെ ശരാശരി ഡൗൺലോഡ് വേഗത 416.55 Mbps ആണ്. ശരാശരി അപ്ലോഡ് വേഗത 21.200 Mbps ആണ്.

ഓക്ലയുടെ പഠനത്തിൽ ജിയോയ്‌ക്ക് ലഭിച്ച ഒമ്പത് അംഗീകാരങ്ങൾ ഇവയൊക്കെ…

  • മികച്ച മൊബൈൽ നെറ്റ്വർക്ക്
  • ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക്
  • മികച്ച മൊബൈൽ കവറേജ്
  • മികച്ച റേറ്റിംഗുള്ള മൊബൈൽ നെറ്റ്വർക്ക്
  • മികച്ച മൊബൈൽ വീഡിയോ അനുഭവം
  • മികച്ച മൊബൈൽ ഗെയിമിംഗ് അനുഭവം
  • ഏറ്റവും വേഗതയേറിയ 5ജി മൊബൈൽ നെറ്റ്വർക്ക്
  • മികച്ച 5ജി മൊബൈൽ വീഡിയോ അനുഭവം
  • മികച്ച 5ജി മൊബൈൽ ഗെയിമിംഗ് അനുഭവം
Tags: jioSUB
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies