'ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലെന്നോ'....; ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ നവ്യയെ മനസ്സിലാകാതെ ജീവനക്കാരി; സിനിമ നടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് താരം; വീഡിയോ കാണാം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലെന്നോ’….; ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ നവ്യയെ മനസ്സിലാകാതെ ജീവനക്കാരി; സിനിമ നടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് താരം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ മനസ്സിൽ എന്നും ഓർത്തു വെക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് നവ്യാ നായർ. വിവാഹ ശേഷം സിനിമയിൽ ചെറിയൊരു ഇടവേളെയെടുത്തെങ്കിലും ഇന്നും സജീവമായി തന്നെ നവ്യയുണ്ട്. നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം താരത്തിനുണ്ടായ ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഒരു യാത്രക്കിടെ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ സിനിമാതാരം നവ്യയയാണെന്ന് പറഞ്ഞു മനസ്സലാക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് നവ്യയ്‌ക്കും സുഹൃത്തുക്കൾക്കും ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്. നവ്യയെ കണ്ട കടയിലെ ജീവനക്കാരി ലീല മുൻപ് എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ ആരാണ് എന്നതിനെക്കുറിച്ച് യാതൊരു പിടിയുമില്ലെന്നും ലീല പറഞ്ഞു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ഇതിനു പിന്നാലെ താൻ ആരാണെന്ന് തെളിയിച്ചുകൊടുക്കുന്ന രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. കടയിൽ എത്തിയപ്പോൾ നവ്യ ഒരു തൊപ്പി ധരിച്ചിരുന്നു. തൊപ്പി വെച്ചത് കൊണ്ടാകാം തന്നെ മനസ്സിലാകാത്തതെന്ന് പറഞ്ഞ് തൊപ്പിമാറ്റിയ ശേഷം മനസ്സിലായോ എന്ന് ലീലയോട് ചോദിച്ചു. എന്നാൽ അപ്പോഴും താരത്തെ മനസ്സിലായില്ലെന്ന് ജീവനക്കാരി പറഞ്ഞു.

ചേച്ചി സിനിമയിൽ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ വീണ്ടും ചോദിച്ചു. ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി. ഒടുവിൽ നന്ദനം സിനിമയിലെ ബാലാമണിയാണെന്ന് താനെന്ന് നവ്യ പറഞ്ഞു. എന്നാൽ അപ്പോഴും ലീലയ്‌ക്ക് അത് സിനിമ നടി നവ്യാ നായരാണെന്ന് വിശ്വസിക്കാനായില്ല. ഒടുവിൽ നവ്യയും സുഹൃത്തുക്കളും ചേർന്ന് ഒരു തരത്തിൽ ലീലയെ മനസ്സിലാക്കിക്കുകയായിരുന്നു.

 

Tags: Navya NairSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies