സുരക്ഷ മുഖ്യം; ചൈന-പാക് അതിർത്തിയിലേക്ക് കൂടുതൽ എസ്-400 മിസൈൽ യൂണിറ്റുകൾ; സുപ്രധാന നീക്കവുമായി ഭാരതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ മുഖ്യം; ചൈന-പാക് അതിർത്തിയിലേക്ക് കൂടുതൽ എസ്-400 മിസൈൽ യൂണിറ്റുകൾ; സുപ്രധാന നീക്കവുമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 09:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങുന്നു. എസ്-400 എയർ ഡിഫൻസ് മിസൈൽ യൂണിറ്റുകളുടെ അന്തിമ വിതരണം സംബന്ധിച്ച സുപ്രധാന  ചർച്ച നടത്താൻ റഷ്യ ഉദ്യോഗസ്ഥരുമായി ഉടൻ യോഗം ചേരും.

എസ്-400 മിസൈലിന്റെ അഞ്ച് യൂണിറ്റുകൾക്കായി 2018-19 കാലഘട്ടത്തിൽ റഷ്യയുമായി 35,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചത്. മൂന്ന് യൂണിറ്റുകൾ ഇതിനകം തന്നെ പ്രധാനപ്പെട്ട മേഖലകളിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. രണ്ട് യൂണിറ്റ് മിസൈലുകളാണ് ഇനി രാജ്യത്തിന് ലഭിക്കാനുള്ളത്.

പ്രോജ്ക്ട് കുശയ്‌ക്ക് കീഴിൽ, ഇന്ത്യൻ ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (LR-SAM) സംവിധാനത്തിന്റെ സംഭരണത്തിന് ഇന്ത്യൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇന്ത്യൻ എയർഫോഴ്‌സ് DRDOയുമായി ചേർന്നാണ് ഇത് നടപ്പിലാക്കുക. മൂന്ന് പാളികളുള്ള ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർഎസ്എഎം) പ്രതിരോധ സംവിധാനത്തിന് 400 കിലോമീറ്റർ പരിധിയിൽ ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാൻ കഴിയും. മൂന്ന് സർവീസുകളുടെയും മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എംആർഎസ്എഎം) ഉൾപ്പെടെ നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണ്.

Tags: IAFS-400 missile unitsRussian officials
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies