"ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്"; തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്”; തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 11:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: “ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്” എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന കവയത്രിയും ലേഖികയുമായ ഡോക്ടർ ലത അഗർവാൾ ഉദ്ഘാടനം ചെയ്തു.

മനുഷ്യജാതിയുടെ വൈവിധ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സ്ത്രീ പുരുഷ കിന്നര സമുദായങ്ങളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ഉദ്ഘാടക സംസാരിച്ചു. യക്ഷഗന്ധർവ്വകിന്നര ന്മാരെയൊക്കെ ദേവതകളുടെ പ്രതിനിധികളായി അഥവാ ഉപദൈവങ്ങളായാണ് നാം കണ്ടിരുന്നത്. സമൂഹത്തിൽ മാറ്റി നിർത്തേണ്ടവരായി ആരുമില്ല, എന്നാൽ അവരെ സമൂഹം എങ്ങനെ മനസ്സിലാക്കുന്നു എന്നതിലാണ് പ്രസക്തി എന്നും അവർ കൂട്ടിച്ചേർത്തു.

15 രാജ്യങ്ങളിൽ നിന്ന് വിശിഷ്ട അവാർഡുകൾ നേടിയ ശ്രീമതി ലത അഗർവൾ ഇപ്പോൾ ട്രാൻസ്ജെൻഡർ വിഷയത്തിൽ പഠന ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അമല വി കെ അധ്യക്ഷയായിരുന്നു. വിഖ്യാത ട്രാൻസ്ജെൻഡർ കവയത്രിയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോക്ടർ (HC)വിജയരാജമല്ലിക അതിഥിയായിരുന്നു. മലയിൻകീഴ് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ആയ പ്രൊഫ: (ഡോക്ടർ)സുമ ജി എസ് നെടുമങ്ങാട് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ആയ പ്രൊഫ: (ഡോക്ടർ) ഷീലാകുമാരി എൽ എന്നിവരെ ആദരിച്ചു. പ്രൊഫ: (ഡോക്ടർ) എൽ ആർ ജയശ്രീ, ഡോക്ടർഹരിനാരായണൻ, കുമാരി സായൂജ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിനാർ കോഡിനേറ്ററും ഹിന്ദി വിഭാഗം മേധാവിയുമായ ഡോക്ടർ ഷെർലിൻ സ്വാഗതവും ന്യായവിഭാഗം അധ്യാപികയായ ഡോക്ടർ. ലക്ഷ്മി വിജയൻ വിടി നന്ദിയും പറഞ്ഞു.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ നവംബർ ഒന്നിനാണ് അവസാനിക്കുന്നത്.

Tags: TransgenderTRANSGENDERSSUB
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies