സ്മാർട്ട്‌ഫോണിനൊപ്പം 'സ്മാർട്ട്' ആയി ഫീച്ചർ ഫോൺ! വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാം, യുപിഐ ഇടപാടും നടത്താം; കുറഞ്ഞ വിലയിൽ മികച്ച ഫോണുമായി ജിയോ 
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സ്മാർട്ട്‌ഫോണിനൊപ്പം ‘സ്മാർട്ട്’ ആയി ഫീച്ചർ ഫോൺ! വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാം, യുപിഐ ഇടപാടും നടത്താം; കുറഞ്ഞ വിലയിൽ മികച്ച ഫോണുമായി ജിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട്‌ഫോണുകളുടെ കാലത്തും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവൊന്നും തന്നെ സംഭവിച്ചിട്ടില്ല. രാജ്യത്ത് മാത്രം 25 കോടിയോളം ആളുകൾ കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സ്മാർട്ട്‌ഫോണിനൊപ്പം സ്മാർട്ടാവുകയാണ് ഫീച്ചർ ഫോണുകളും. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ജിയോ അവതരിപ്പിച്ച സ്മാർട്ട് ഫീച്ചർഫോണായിരുന്നു ജിയോഫോൺ 4ജി. മികച്ച സവിശേഷതകളുമായി ഏറ്റവും പുതിയ ജിയോഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ജിയോഫോൺ പ്രൈമ 4ജി എന്ന ഫോണാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ഫീച്ചർ ഫോണിന്റെ രൂപമാണെങ്കിലും ജിയോഫോൺ പ്രൈമ 4ജിയിൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. യുപിഐ പേയ്‌മെന്റുകൾ നടത്തുന്നതിനായി ‘ജിയോ പേ’ ആപ്പും ലഭ്യമാണ്. ഒടിടി ആപ്പുകളായ ജിയോസിനിമ, ജിയോടിവി,ജിയോസോവൻ, ജിയോചാറ്റ് എന്നിവയും ജിയോഫോൺ പ്രൈമ 4ജിയിൽ ആസ്വദിക്കാൻ കഴിയും. 23 ഭാഷകൾ ഫോൺ പിന്തുണയ്‌ക്കുന്നു.

KaiOS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെ-ഫൈ, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ എന്നിവയും ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 18000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഒരു പിൻ ക്യാമറയും 0.3 എംപി സെൽഫി ക്യാമറയുമാണ് നൽകിയിട്ടുള്ളത്. 2,599 രൂപയാണ് ജിയോഫോൺ പ്രൈമ 4ജിയുടെ വില. ദീപാവലിയോടനുബന്ധിച്ച് ഫോൺ വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചന.

Tags: Jiophone Prima 4G
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies