കാട് നിറയെ പൂത്തു നിൽക്കുന്ന കണ്ണുകൾ; കണ്ടാൽ മനോഹരം, കഴിച്ചാൽ മരണം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട് നിറയെ പൂത്തു നിൽക്കുന്ന കണ്ണുകൾ; കണ്ടാൽ മനോഹരം, കഴിച്ചാൽ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 03:38 pm IST
Facebook
Twitter
WhatsAppTelegram

വളരെ വിചിത്രമെന്ന് തോന്നുന്ന ആയിരക്കണക്കിന് സസ്യങ്ങൾ ഭൂമിയിലുണ്ട്. രൂപം കൊണ്ടും മറ്റ് പ്രത്യേകതകൾ കൊണ്ടും അവ മനുഷ്യനെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിന്റെ ഏത് കോണിലും അത്തരം സസ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ, മനുഷ്യനെ ആശ്ചര്യപ്പെടുത്ത സസ്യങ്ങളിൽ ഒന്നാണ് പാവയുടെ കണ്ണുകൾ(doll’s eyes) എന്നും അറിയപ്പെടുന്ന ആക്റ്റേയ പാച്ചിപോഡ(Actaea pachypoda). പക്ഷികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ആക്റ്റേയ പാച്ചിപോഡ എങ്കിൽ, മനുഷ്യർക്ക് അത് കൊടും വിഷമാണ്.

46-76 സെന്റീമീറ്റർ (18-30 ഇഞ്ച്) അല്ലെങ്കിൽ അതിൽ കൂടുതൽ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ് ആക്റ്റേയ പാച്ചിപോഡ. വെളുത്ത പൂക്കളാണ് ഇവയ്‌ക്ക്. എന്നാൽ ചെടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാ​ഗം അതിന്റെ പഴമാണ്. 1 ⁄ 2 ഇഞ്ച് വലിപ്പമുള്ള വെളുത്ത കായാണ് ഇവയ്‌ക്കുള്ളത്. വലിപ്പവും ആകൃതിയും വെളുത്ത നിറത്തിൽ കറുത്ത പൊട്ടുമുള്ള ആക്റ്റേയ പാച്ചിപോഡയുടെ കായ കണ്ടാൽ പാവയുടെ കണ്ണുകൾ പോലെയാണ്. ഈ സരസഫലങ്ങൾ മൂക്കുംതോറും ചെടിയുടെ തണ്ടുകൾക്ക് കട്ടി വർദ്ധിക്കുകയും കടും ചുവപ്പായി മാറുകയും ചെയ്യും.

ആക്റ്റേയ പാച്ചിപോഡയുടെ ഫലം പക്ഷികൾക്ക് ഏറെ ഇഷ്ടമാണ്. പക്ഷികൾ ഇവ ധാരാളമായി കഴിക്കുകയും ഇതിന്റെ വിത്തുകൾ മറ്റിടങ്ങളിൽ കൊണ്ടിടുകയും ചെയ്യും. ഈ വിത്തുകൾ മുളച്ച് ചെടി വളരും. പക്ഷികൾ കഴിക്കുമെങ്കിലും മനുഷ്യർക്ക് ഈ സരസഫലങ്ങൾ അത്ര നല്ലതല്ല. ഇതിന്റെ കായ മാത്രമല്ല ചെടി മുഴുവനായും മനുഷ്യർക്ക് വിഷമാണ്. കാർഡിയോജനിക് ടോക്‌സിനുകൾ അടങ്ങിയിട്ടുള്ള ഇവ മനുഷ്യന്റെ ഹൃദയ പേശികൾക്ക് ദോഷകരമാണ്. ഈ സരസഫലങ്ങൾ കഴിക്കുന്നത് ഹൃദയസ്തംഭനത്തിനും മരണത്തിനും വരെ ഇടയാക്കും. ഈ ഫലം കഴിച്ച് അധികം വൈകാതെ തന്നെ ഛർദ്ദി, വിഭ്രാന്തി, വയറുവേദന എന്നിവ അനുഭവപ്പെടും.

White baneberry (Actaea Alba) also known as White Doll’s Eyes. Vertical close up image.
Tags: SUBpoisonous plantsActaea pachypodadolls eyes
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies