സൈബർ സെക്യൂരിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ താത്പര്യമുണ്ടോ? മികച്ച അവസരവുമായി ഐഐടി കാൺപൂർ 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈബർ സെക്യൂരിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ താത്പര്യമുണ്ടോ? മികച്ച അവസരവുമായി ഐഐടി കാൺപൂർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

ഐഐടി കാൺപൂരിൽ പഠിക്കാൻ സുവർണാവസരം. സൈബർ സെക്യൂരിറ്റിയിൽ ഓൺലൈനായി മാസ്‌റ്റേഴ്‌സ് ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നു. നവംബർ മൂന്നിനാണ് അവസാന തീയതി. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയെന്നതാണ് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.

ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ സ്‌ക്രീനിംഗ് നടത്തിയാകും തിരഞ്ഞെടുപ്പ്. പ്രവേശനത്തിന് ഗേറ്റ് സ്‌കോർ ആവശ്യമില്ല. ക്രിപ്റ്റോഗ്രഫി, ഓപ്പറേറ്റിംഗ് സിസ്റ്റം തത്വങ്ങൾ, കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് I, ആപ്ലിക്കേഷൻ സെക്യൂരിറ്റി, മൊബൈൽ സെക്യൂരിറ്റി, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി, കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് II, ലീനിയർ ആൾജിബ്രയുടെ ആമുഖം, വെബ് സെക്യൂരിറ്റി, നെറ്റ്വർക്ക് സെക്യൂരിറ്റി, നെറ്റ്വർക്ക് സെക്യൂരിറ്റി എന്നിവയെ കുറിച്ച് കോഴ്സിലൂടെ പഠിക്കാൻ കഴിയും. ഹാർഡ്വെയർ സെക്യൂരിറ്റി എംബഡഡ്, സൈബർ ഫിസിക്കൽ സിസ്റ്റം, IoT അധിഷ്ഠിതമായ  ക്രിപ്റ്റോഗ്രഫി, അഡ്വാൻസ്ഡ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി  വിഷയങ്ങളും കോഴ്സ് വഴി പഠിക്കാവുന്നതാണ്.

കുറഞ്ഞത് 55 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ 5.5/10 സിപിഐയോടെയോ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/എംസിഎ തുടങ്ങിയവയിൽ  ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കോഡിംഗിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്ത പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. 1,500 രൂപ
അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്.  8 ലക്ഷം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്.

ഓൺലൈൻ ലൈവ് സെഷനിലാകും ക്ലാസുകൾ നടക്കുക.  കൂടാതെ AI- പവർഡ് സിസ്റ്റം വഴിയും ക്ലാസുകൾ ലഭ്യമാകും. അദ്ധ്യാപകരുടെ ലഭ്യത അനുസരിച്ച് ലൈവ് സെഷനുകളും കാണും.

Tags: IIT KanpurE-Masters In Cyber Security
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies