ബഹിരാകാശത്ത് 'പ്രേതത്തിന്റെ കൈ'! ഞെട്ടിക്കുന്ന ചിത്രം പങ്കുവെച്ച് നാസ 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ബഹിരാകാശത്ത് ‘പ്രേതത്തിന്റെ കൈ’! ഞെട്ടിക്കുന്ന ചിത്രം പങ്കുവെച്ച് നാസ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് പ്രേതത്തിന്റെ കൈയോട് സാദൃശ്യമുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി. നാസയുടെ ചന്ദ്ര, IXPE ദൂരദർശിനികളാണ് ഇത് കണ്ടെത്തിയത്. ‘കൈ’-ആകൃതിയിലുള്ള പൾസർ വിൻഡ് നെബുല MSH 1552-ന്റെ സങ്കീർണ്ണമായ കാന്തികക്ഷേത്ര ഘടനയാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയത്.

എക്‌സ്-റേകൾ എങ്ങനെ ധ്രുവീകരിക്കപ്പെടുന്നുവെന്നും, ഈ സാഹചര്യത്തിൽ കാന്തികക്ഷേത്രങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും ഉൾക്കാഴ്ച നൽകുന്നതാണ് ഈ ചിത്രം. എക്‌സ-റേകൾ ധ്രൂവീകരിക്കുന്നുവെന്നും കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ഈ ‘പ്രേതത്തിന്റെ കൈ’ യിലൂടെ പുറത്തുവരുന്നത്. ഭീമൻ നക്ഷത്രത്തിന്റെ മരണമാണ് പ്രേത കൈയ്‌ക്ക് പിന്നിലെന്നാണ് നാസ നൽകുന്ന വിശദീകരണം. സൂപ്പർനോവ സ്‌ഫോടനം എന്നാണ് ഇതിനെ വിളിക്കുന്നത്.

നാസയുടെ റിപ്പോർട്ട് പ്രകാരം വൈദ്യുതകാന്തിക വികിരണത്തെ പ്രവഹിപ്പിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രമുള്ള അതിവേഗം കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രമാണ് പൾസർ.  കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ ശക്തമായ കാറ്റും ചാർജുള്ള കണങ്ങളും രൂപപ്പെടുന്നു. ഈ കാറ്റിന്റെ ഫലമായി ഗ്യാസും പ്ലാസ്മയും ചേർന്നാണ് പൾസർ വിൻഡ് നെബുല രൂപപ്പെടുന്നത്. ഈ കണങ്ങൾ ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. ഇതാണ് തിളങ്ങുന്ന കൈയുടെ രൂപത്തിൽ നാസയുടെ ദൂരദർശിനിയിൽ ദൃശ്യമായത്.

Tags: NASASUBNASA's X-Ray TelescopeGhost Hand
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies