വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരിത്തിലുള്ളത്; നടപ്പാക്കാനിരിക്കുന്നത് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികൾ: നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരിത്തിലുള്ളത്; നടപ്പാക്കാനിരിക്കുന്നത് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികൾ: നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2024 ഓടെ ഈ സംസ്ഥാനങ്ങളിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുളള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകി വരികയാണ്. ഗുവാഹത്തിയിൽ 26 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 17,470 കിലോമീറ്റർ റോഡുകളും ദേശീയ പാതയും നിർമ്മിക്കാനായി 3 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതുവരെ ചിലവാക്കിയത്. സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനാൽ പദ്ധതികൾ വളരെ വേഗത്തിൽ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്ന് നൽകാൻ കഴിയുന്നുണ്ട്. അസമിൽ റോഡുകളുടെ വികസത്തിനായി ഭൂമി ഏറ്റെടുത്തതും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും അവിടുത്തെ നയങ്ങൾ കാരണമാണ്. 2024ന്റെ അവസാനത്തോടെ അമേരിക്കയിലേത് പോലുളള റോഡുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാലയ, നാഗാലാൻഡ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ ഭൂനയങ്ങളിൽ മാറ്റം വരുന്നതോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ 802 കിലോമീറ്റർ ദൂരമുളള 48 പദ്ധതികൾ പൂർത്തീകരിച്ചതായും 40,863 കോടി രൂപയുടെ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. നിലവിൽ 37,700 കോടി രൂപ ചിലവിൽ 1,200 കിലോമീറ്റർ ദൂരം വരുന്ന വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. 2000 കിലോമീറ്റർ അധികം ദൂരം വരുന്ന 136 പദ്ധതികളാണ് അസമിൽ 12,164 കോടി രൂപയ്‌ക്ക് പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോപ് വേ പദ്ധതികളും ജോഗിഘോപയിലെ മൾട്ടിമോഡൽ ഹബ്ബും ഉൾപ്പെടെ ഒരു ലക്ഷം കോടി രൂപ ചിലവിൽ 4,091 കിലോമീറ്റർ ദൈർഘ്യമുള്ള 248 പദ്ധതികൾ അസമിനായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: NITHIN GADKARINational HighwaysNortheastRoadsAZZAM
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies