ഷമി ലോകത്തിലെ ഏറ്റവും മികച്ച പേസർ, ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമാകാൻ ഷമിക്ക് സാധിക്കും; പ്രശംസയുമായി സൈമൺ ഡൗൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമി ലോകത്തിലെ ഏറ്റവും മികച്ച പേസർ, ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമാകാൻ ഷമിക്ക് സാധിക്കും; പ്രശംസയുമായി സൈമൺ ഡൗൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 08:01 pm IST
Facebook
Twitter
WhatsAppTelegram

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെന്ന് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം ബോളിംഗാണ് ഷമിയുടേതെന്നാണ് മുൻ താരം വിശേഷിപ്പിച്ചത്. ഏകദിന ലോകകപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ഷമിയുടെ 4 വിക്കറ്റ് നേട്ടമാണ്.

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തിൽ 100 റൺസിന് ഇന്ത്യ ജയിച്ചതോടെയാണ് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ മുഹമ്മദ് ഷമിയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഷമിയേയും അദ്ദേഹത്തിന്റെ സീം ബോളുകളും തനിക്ക് വളരെ ഇഷ്ടമാണ്. നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച പേസ് ബൗളറും ഷമിയാണ്. മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ഷമിക്ക് സാധിക്കും. ഹർദിക് പാണ്ഡ്യയില്ലാതെ അഞ്ച് ബൗളറുമായി ഇന്ത്യക്ക് കളിക്കാൻ കഴിയുമെന്നും ഡൗൾ ഐസിസി വീഡിയോയിൽ പറഞ്ഞു.

ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമിക്ക് ഇലവനിൽ സ്ഥാനം ലഭിച്ചത്. ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഏഴ് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റും ഷമി സ്വന്തമാക്കി. ഈ ലോകകപ്പിൽ 9 വിക്കറ്റുകളാണ് രണ്ട് മത്സരങ്ങളിൽ നിന്ന് താരം സ്വന്തമാക്കിയത്. തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വാങ്കഡെയിൽ നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.

 

w

Tags: Mohammed ShamiWC2023simon doull
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies