റിലയൻസ് എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് പുറത്തിറക്കി; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിലയൻസ് എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് പുറത്തിറക്കി; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 08:47 pm IST
Facebook
Twitter
WhatsAppTelegram

എസ്ബിഐ കാർഡും റിലയൻസ് റീട്ടെയിലും ചേർന്ന് കോ-ബ്രാൻഡഡ് ‘റിലയൻസ് എസ്ബിഐ കാർഡ്’ പുറത്തിറക്കി. റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നീ രണ്ട് കാർഡുകളാണ് ഇരു സ്ഥാപനങ്ങളും സംയുക്തമായി ചേർന്ന് പുറത്തിറക്കിയിരിക്കുന്നത്.

നിരവധി ആകർഷകമായ ഓഫറുകളാണ് റിലയൻസ് കാർഡ് സ്വന്തമാക്കുന്നവർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ മുതൽ പലചരക്ക് സാധനങ്ങൾക്ക് വരെയും റിലയൻസ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക കിഴിവ് ലഭിക്കും. കൂടാതെ ഇലക്ട്രോണിക്‌സ്, ഫാർമ, ഫർണിച്ചർ, ആഭരണങ്ങൾ എന്നിവയ്‌ക്കും പ്രത്യേക കിഴിവുകൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. റിലയൻസ് സ്മാർട്ട്, സ്മാർട്ട് ബസാർ, റിലയൻസ് ഫ്രഷ് സിഗ്നേച്ചർ, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്‌സ്, ജിയോമാർട്ട്, അജിയോ, റിലയൻസ് ജൂവൽസ്, അർബൻ ലാഡർ, നെറ്റ്‌മെഡ്‌സ് എന്നിവ റിലയൻസ് റീട്ടെയിലിന്റെ കീഴിൽ വരുന്ന സ്റ്റോറുകളാണ്. ഇവയിലാണ് പ്രധാനമായും കിഴിവുകൾ ലഭിക്കുന്നത്.

റിലയൻസ് എസ്ബിഐ കാർഡ് പ്രൈമിന്റെ വാർഷിക ഫീസ് 2,999 രൂപയാണ്. റിലയൻസ് എസ്ബിഐ കാർഡിന് 499 രൂപയാണ് നിരക്ക്. റിലയൻസ് എസ്ബിഐ കാർഡ് പ്രൈമിൽ 3,00,000 രൂപയും റിലയൻസ് എസ്ബിഐ കാർഡിൽ 1,00,000 രൂപ വരെയും ഷോപ്പിംഗ് നടത്തുകയാണെങ്കിൽ കാർഡ് ഉടമകൾക്ക് പുതുക്കൽ ഫീസിൽ ഇളവുകൾ ലഭിക്കും.

Tags: SBICredit CardReliance SBI Credit CardReliances
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies