ആ ചിത്രം ചെയ്യാൻ മണിക്കൂറിന് 600 രൂപ കൊടുത്ത് ഇം​ഗ്ലീഷ് പഠിച്ചു; 30 ദിവസമെടുത്താണ് ഡബ്ബിം​ഗ് പൂർത്തിയാക്കിയത്: അനുഭവം പറഞ്ഞ് മമ്മൂട്ടി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ ചിത്രം ചെയ്യാൻ മണിക്കൂറിന് 600 രൂപ കൊടുത്ത് ഇം​ഗ്ലീഷ് പഠിച്ചു; 30 ദിവസമെടുത്താണ് ഡബ്ബിം​ഗ് പൂർത്തിയാക്കിയത്: അനുഭവം പറഞ്ഞ് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:44 pm IST
Facebook
Twitter
WhatsAppTelegram

മലയാള ഭാഷയുടെ വാമൊഴി വൈവിധ്യങ്ങളെ അനായാസേനെ കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച അത്തരത്തിലുള്ള കഥാപാത്രങ്ങളെല്ലാം തന്നെ വൻ വിജയവുമായിരുന്നു. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ് എന്നിവ ഇവയിൽ ചിലത് മാത്രമാണ്.

മമ്മൂട്ടി ബുദ്ധിമുട്ടി ഡബ്ബ് ചെയ്ത സിനിമകളെ കുറച്ചുള്ള പഴയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബി ആർ അംബേദ്കർ എന്നചിത്രത്തിൽ അംബേദ്കറായാണ് മമ്മൂട്ടി വേഷമിട്ടത്. ഇതിന്റെ ഡബ്ബിം​ഗായിരുന്നു താൻ ഏറെ പ്രയാസപ്പെട്ട് പൂർത്തിയാക്കിയതെന്ന് നടന് പറയുന്നു. സിനിമയ്‌ക്ക് വേണ്ടി മാത്രം ബ്രിട്ടീഷ് ലേഡിയിൽ നിന്ന് ഇം​ഗ്ലീഷ് പഠിച്ചിരുന്നതായും ഫീസായി മണിക്കൂറിന് 600 രൂപ നൽകിയിരുന്നുവെന്നും നടൻ പറയുന്നു.

‘30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ ആ പരുവമെങ്കിലും ആയത്. മദ്രാസിലായിരുന്നു അന്ന് ഞങ്ങൾ താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി. മൂന്നുമണി മുതൽ നാലു മണിവരെ അവർ സമയം തരും. ഞാൻ പേടിച്ചിട്ട് മൂന്നേമുക്കാൽ ആവുമ്പോഴാണ് കയറി ചെല്ലുക. അവർ പറയുന്ന ഉച്ഛാരണം ഒന്നും എനിക്ക് വരില്ല’-നടൻ പറഞ്ഞു.

Tags: filmactorMamootyAmbedkar Film
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies