കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങി സർക്കാർ;  തപാൽ വകുപ്പിന് നൽകാനുള്ളത് 2.84 കോടി രൂപ; ഇന്ന് മുതൽ ആർസിയും  ലൈസൻസും സ്പീഡ് പോസ്റ്റിൽ എത്തില്ല 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങി സർക്കാർ;  തപാൽ വകുപ്പിന് നൽകാനുള്ളത് 2.84 കോടി രൂപ; ഇന്ന് മുതൽ ആർസിയും  ലൈസൻസും സ്പീഡ് പോസ്റ്റിൽ എത്തില്ല 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 07:38 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മോട്ടർ വാഹന വകുപ്പ് നൽകാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം തപാൽ വകുപ്പ് നിർത്തി.

ജൂലൈ മുതൽ സെപ്റ്റംബർ വരെ ലൈസൻസ് മേൽവിലാസക്കാർക്ക് എത്തിച്ച വകയിലാണ് പണം നൽകാനുള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തപാൽ വകുപ്പ് ആർടി ഓഫീസർക്ക് നൽകിയ കത്തിൽ വിശദമാക്കുന്നു. ഏപ്രിലിലാണ് ലൈസൻസ് അച്ചടി കൊച്ചിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ മാസം  മുതൽ മുഴുവൻ ആർടി, സബ് ആർടി ഓഫീസുകളിലെയും ആർസി തയാറാക്കുന്നത് ഇവിടെയാണ്. ഇവ ഓരോ ദിവസവും തപാൽ വകുപ്പ് ശേഖരിച്ച് പിറ്റേന്നുതന്നെ ബന്ധപ്പെട്ട വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.

നടപടികൾ പൂർത്തിയായ ആർസിയും ലൈസൻസും തപാലിൽ അയച്ചെന്ന സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചാലും ഇന്ന് മുതൽ ഇവ വീട്ടിലെത്തില്ല. ഇന്നലെ മാത്രം 1000-ത്തോളം ആർസിയും ലൈസൻസും വിതരണത്തിന് എത്തിച്ചിരുന്നു. അച്ചടിക്കായി  സാങ്കേതികസഹായം നൽകുന്ന പാലക്കാട് ഐടിഐക്കും മോട്ടർ വാഹന വകുപ്പ് കോടികൾ നൽകാനുണ്ട്.

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കടക്കെണിയിലൂടെയാണ് സംസ്ഥാന നീങ്ങുന്നത്. എല്ലാ വകുപ്പുകളിലും കടം കുമിഞ്ഞുകൂടുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ധൂർത്തും അധിക ചെലവുകളും. കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങുന്നതിനിടയിലും കോടികൾ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Tags: licencePostal DepartmentRC
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies