മുടിയഴിച്ചിട്ട് ഗുളികൻ തെയ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ; വരാൻ പോകുന്നത് ക്ഷിപ്രപ്രസാദിയുടെ താണ്ഡവമോ? 'ഗു' ഒഫിഷ്യൽ പോസ്റ്റർ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുടിയഴിച്ചിട്ട് ഗുളികൻ തെയ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ; വരാൻ പോകുന്നത് ക്ഷിപ്രപ്രസാദിയുടെ താണ്ഡവമോ? ‘ഗു’ ഒഫിഷ്യൽ പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 09:37 am IST
FacebookTwitterWhatsAppTelegram

മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മകളായ മാറിയ ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ വരും ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ, മുടിയഴിച്ചിട്ട് മന്ത്രമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയുമായ ഗുളികൻ തെയ്യത്തിന്റെ മുംഖംമൂടിയണിഞ്ഞാണ് ദേവനന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര കേരളത്തിലെ കാവുകളിൽ ആരാധിച്ചു വരുന്ന പ്രധാന ദേവതയാണ് ഗുളികൻ. യമന്റെ സങ്കൽപ്പത്തിലുള്ള ഗുളികന്റെ മുഖംമൂടിയണിഞ്ഞ് നിൽക്കുന്ന ദേവനന്ദയുടെ അടുത്ത ചിത്രമായ ‘ഗു’ വിന്റെ രണ്ടാമത്തെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

നവാഗതനായ മനു രാധാകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ സിനിമ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു തന്നെയാണ് നിർമ്മിക്കുന്നത്. ഒരു ഫാൻസി ഹൊറർ ചിത്രമാണ് ‘ഗു’. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

മുത്തശ്ശനും മുത്തശ്ശിയ്‌ക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന മിന്ന എന്ന പെൺകുട്ടിയായിട്ടാണ് ദേവനന്ദ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാളികപ്പുറത്തിൽ ഒരു അച്ഛന്റേയും മകളുടെയും സ്‌നേഹം മലയാളികളുടെ കണ്ണിൽ ഈറനണിയിച്ചപ്പോൾ സിനിമയിൽ സ്‌നേഹനിധിയായി തിളങ്ങിയ സൈജു കുറിപ്പ് തന്നെയാണ് ഗു എന്ന ഈ സിനിമയിലും ദേവനന്ദയുടെ അച്ഛനായി എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഉൾഗ്രാമത്തിൽ മിന്നയ്‌ക്കും മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാലക്കാടൻ ഗ്രാമങ്ങളിലാണ് സിനിമയുടെ ചിത്രീകരണങ്ങൾ നടക്കുന്നത്. സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പ്രേക്ഷകരെ അമ്പരപ്പിച്ചപ്പോൾ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

 

Tags: SUBdevanandhaGuSecond Poster
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies