ജീവൻ മരണ പോരാട്ടത്തിൽ ലങ്കയ്ക്ക് ടോസ്; ഏഴാം ജയം ലക്ഷ്യമിട്ട് ഇന്ത്യക്ക് ബാറ്റിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജീവൻ മരണ പോരാട്ടത്തിൽ ലങ്കയ്‌ക്ക് ടോസ്; ഏഴാം ജയം ലക്ഷ്യമിട്ട് ഇന്ത്യക്ക് ബാറ്റിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തിൽ ലങ്കയ്‌ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്ക രോഹിത്തിനെയും സംഘത്തെയും ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ ഏഴാം ജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം.

ആറു മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ കിവീസിനെ വൻ മാർജിനിൽ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി പോയിന്റ് പട്ടികയിൽ ഒന്നാമത്തെുകയായിരുന്നു. ഇരുടീമുകൾക്കും 12 പോയിന്റ് വീതമാണുള്ളത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റിൽ സൗത്താഫ്രിക്ക ഇന്ത്യയെ പിന്നിലാക്കുകയായിരുന്നു.

നാലു പോയിന്റുമായി ടൂർണമെന്റിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ലങ്കക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. ആറ് മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്കു ജയിക്കാനായത്. ഇനി വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ശ്രീലങ്കയ്‌ക്ക് സെമി ഫൈനലിൽ പ്രവേശിക്കാനാവൂ.

പ്ലേയിംഗ് ഇലവൻ:

ഇന്ത്യ- രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ശ്രീലങ്ക- പതും നിസ്സങ്ക, ദിമുത് കരുണരത്‌നെ, കുശാൽ മെൻഡിസ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലെങ്ക, ആഞ്ചലോ മാത്യൂസ്, മഹീഷ് തീക്ഷണ, ദുഷൻ ഹേമന്ത, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുഷങ്ക.

Tags: india-srilankaWC2023
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies