ജൂനിയർ എൻടിആറിന് പിന്നാലെ രാം ചരണും; അക്കാദമി ഓഫ് ആക്ടേഴ്‌സ് ബ്രാഞ്ചിൽ സ്ഥാനം നേടി താരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജൂനിയർ എൻടിആറിന് പിന്നാലെ രാം ചരണും; അക്കാദമി ഓഫ് ആക്ടേഴ്‌സ് ബ്രാഞ്ചിൽ സ്ഥാനം നേടി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 07:51 am IST
Facebook
Twitter
WhatsAppTelegram

നടൻ ജൂനിയർ എൻ ടി ആറിന് പിന്നാലെ രാം ചരണിനേയും ആക്ടേഴ്‌സ് ബ്രാഞ്ചിലേയ്‌ക്ക് സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. രാം ചരണിനെ കൂടാതെ ഏഴ് താരങ്ങളെ കൂടി ആക്ടേഴ്‌സ് ബ്രാഞ്ചിൽ സ്ഥാനം നേടിയിട്ടുണ്ട്. ലഷാന ലിഞ്ച്, വിക്കി ക്രൈപ്‌സ്, ലൂയിസ് കൂ ടിൻ-ലോക്, കേകേ പാമർ, ചാങ് ചെൻ, സകുറ ആൻഡോ, റോബർട്ട് ഡേവി എന്നിവരാണ് പട്ടികയിലെ മറ്റ് പുതിയ താരങ്ങൾ.

‘സൂക്ഷ്മമായ ചിത്രീകരണത്തിലൂടെയും ആധികാരികതയോടുള്ള അർപ്പണത്തിലൂടെയും ഹൃദയവും മനസും കീഴടക്കുന്ന കഥാപാത്രങ്ങളെയാണ് ഈ അഭിനേതാക്കൾ നമുക്ക് സമ്മാനിക്കുന്നത്. കലാവിഷ്‌ക്കാരത്തിലുള്ള അവരുടെ വൈദഗ്ധ്യം അസാധാരണമായ സിനിമാറ്റിക് അനുഭവങ്ങളാക്കി മാറ്റുന്നു. അക്കാദമിയുടെ ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് ഈ പ്രഗത്ഭരായ കലാകാരന്മാരെ ഞങ്ങൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു’. എന്നായിരുന്നു അക്കാദമി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ്.

ഓസ്‌കർ വേദിയിൽ പൊൻ തിളക്കം നേടിയ ആർ ആർ ആറിന് വീണ്ടും ഒരു വൻ നേട്ടം കൂടിയാണ് ഇത്. നേരത്തെ അക്കാദമി ജൂനിയർ എൻ.ടി.ആറിനെ സ്വാഗതം ചെയ്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് രാം ചരണിനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം പുറത്ത് വരുന്നത്. രാംചരണും ജൂനിയർ എൻ.ടി.ആറും ഉൾപ്പെടെ 398 പേർക്കാണ് അക്കാദമിയിൽ ചേരാനായി ക്ഷണം ലഭിച്ചത്.

 

 

Tags: Ram charanSUBACTORS BRANCH
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies