"മകളെ കുറെ നേരമായി നിൽക്കുന്നു, ക്ഷീണിച്ചു പോകും; ചിത്രം ​നന്നായിട്ടുണ്ട്, ഞാൻ തീർച്ചയായും കത്ത് എഴുതാം"; പ്രധാനമന്ത്രിയുടെ പരിപാടിയിൽ താരമായി ആകാൻഷ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മകളെ കുറെ നേരമായി നിൽക്കുന്നു, ക്ഷീണിച്ചു പോകും; ചിത്രം ​നന്നായിട്ടുണ്ട്, ഞാൻ തീർച്ചയായും കത്ത് എഴുതാം”; പ്രധാനമന്ത്രിയുടെ പരിപാടിയിൽ താരമായി ആകാൻഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 12:12 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ‌ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് നക്‌സൽ ബാധിത പ്രദേശമായിരുന്ന കാങ്കർ ജില്ലയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് കൊച്ചു പെൺകുട്ടിയുണ്ടായിരുന്നു. താൻ വരച്ച പ്രധാനമന്ത്രിയുടെ രേഖാചിത്രം കൈയിൽ ഉയർത്തി പിടിച്ച് കൊണ്ട് സദസിൽ സ്ഥാനം പിടിച്ച പെൺകുട്ടി മണിക്കൂറുകൾ കൊണ്ടാണ് ​ഗ്രാമത്തിലെ താരമായത്. പ്രധാനമന്ത്രിക്ക് ചിത്രവും സമ്മാനിച്ച് അനു​ഗ്രഹവും വാങ്ങിയ കൊച്ചു മിടുക്കിയുടെ പേരാണ്
ആകാൻഷ താക്കൂർ.

താരമായതിന്റെ കഥ ആകാൻഷയുടെ വാക്കുകളിൽ “പ്രധാനമന്ത്രി ​ഗ്രാമത്തിൽ വരുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ സമ്മാനിക്കാനായി ഞാൻ ഒരു രേഖാചിത്രം വരച്ചു. പ്രധാനമന്ത്രിയെ കാണാൻ നേരത്തെ തന്നെ പരിപാടി നടക്കുന്ന സ്ഥലത്ത് പോയി. മുന്നിൽ തന്നെ ഇടം പിടിച്ചു. ചിത്രം പിടിച്ചു നിൽക്കുന്ന എന്നെ പ്രധാനമന്ത്രി കണ്ടു. അദ്ദേഹം എന്നെ അനു​ഗ്രഹിക്കുകയും മനോഹരമായി വരച്ചെന്ന് പ്രശംസിക്കുകയും ചെയ്തു. ഞാൻ വരച്ച ചിത്രം കൈപ്പറ്റാൻ ഉദ്യോ​ഗസ്ഥരോട് അഭ്യർത്ഥിക്കുകയും ചെയ്തു. കൂടാതെ ചിത്രത്തിൽ മേൽവിലാസം എഴുതാനും പറഞ്ഞു, എനിക്ക് കത്ത് എഴുതാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഏറെ നേരമായി നിൽക്കുന്നത് കണ്ടെന്നും ക്ഷീണിച്ചു പോകുമെന്നും അതിനാൽ ഇരിക്കാനും പ്രധാനമന്ത്രി എന്നോട് പറഞ്ഞു” ആകാൻഷ ആവേശത്തൊടെ പറയുന്നു.

ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കാനാണ് പ്രധാനമന്ത്രി കാങ്കർ ജില്ലയിൽ എത്തിയത്. ഒരു കാലത്ത് കമ്യൂണിസ്റ്റ് ഭീകരർ പിടിമുറുക്കിയ പ്രദേശം ഇന്ന് സമാധാനത്തിന്റേയും വികസനത്തിന്റേയും പാതയിലാണ്.
ഛത്തീസ്ഗഢിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 7 ന് ഛത്തീസ്ഗഡിലെ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബർ 17 ന് ബാക്കിയുള്ള 70 സീറ്റുകളിലേക്കുള്ള വോട്ടിം​ഗ് നടക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം.

Tags: chatisgarhpm modiAkahsa Takoor
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies