നിർമ്മാണത്തിൽ പിഴവ്; 1849 കോടി രൂപ ചെലവിൽ കെട്ടിപ്പൊക്കിയ തെലങ്കാനയിലെ അണക്കെട്ട് ഉപയോഗശൂന്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിർമ്മാണത്തിൽ പിഴവ്; 1849 കോടി രൂപ ചെലവിൽ കെട്ടിപ്പൊക്കിയ തെലങ്കാനയിലെ അണക്കെട്ട് ഉപയോഗശൂന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 03:40 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കോടികൾ ചിലവഴിച്ച് നിർമ്മിച്ച തെലങ്കാനയിലെ മെദിഗദ്ദ അണക്കെട്ട് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി ദേശീയ ഡാം സുരക്ഷാ വിഭാഗം. തെലങ്കാനയിലെ ജയശങ്കർ ഭൂപൽപള്ളി ജില്ലയിലെ മഹാദേവ്പുരിൽ ഗോദാവരി നദിക്ക് കുറുകെയാണ് ഈ അണക്കെട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 80,000 കോടി രൂപയുടെ കലേശ്വരം മൾട്ടി-ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി 1849 കോടി രൂപ ചെലവിലായിരുന്നു ഈ അണക്കെട്ട് നിർമ്മിച്ചത്.

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിശോധനയിൽ നിർമ്മാണത്തിലെ പിഴവാണ് ഡാം ഉപയോഗശൂന്യമാവാൻ കാരണമെന്ന് കണ്ടെത്തി. പൂർണ്ണമായും ഡാം പുനർനിർമ്മിച്ചാൽ മാത്രമെ അണക്കെട്ട് കമ്മീഷൻ ചെയ്യാൻ കഴിയുവെന്നും അണക്കെട്ട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് സംഘത്തിന്റെ വിലയിരുത്തൽ.

2016 ൽ തറക്കല്ലിട്ട അണക്കെട്ടിന്റെ 15 മുതൽ 20 വരെയുള്ള ആറ് തൂണുകൾ നദിയിലേക്ക് താഴ്ന്ന് പോയിരുന്നു. ഇത് ആറ്, ഏഴ്, എട്ട് ഷട്ടറുകളെ ദുർബലപ്പെടുത്തുമെന്ന് ആദ്യമെ കണ്ടെത്തിയിരുന്നു. ഇതോടെ കുടിവെള്ള പദ്ധതിക്കും കൃഷിക്കും ആവശ്യമായ ഒരു കോടി ഘനയടിയോളം വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കി വിട്ടത്.

Tags: Thelangana
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies