എന്നെ അധികം പേരും അറിയുന്നത് ഒരു നടൻ എന്ന നിലയിലാണ്, ആ പാട്ടുകൾ ഞാനാണ് എഴുതിയതെന്ന് അറിയാത്ത ഒരുപാട് പേരുണ്ട് : ശബരീഷ് വർമ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്നെ അധികം പേരും അറിയുന്നത് ഒരു നടൻ എന്ന നിലയിലാണ്, ആ പാട്ടുകൾ ഞാനാണ് എഴുതിയതെന്ന് അറിയാത്ത ഒരുപാട് പേരുണ്ട് : ശബരീഷ് വർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 04:04 pm IST
Facebook
Twitter
WhatsAppTelegram

പ്രേമം എന്ന ഒറ്റ സിനിമ മതി ശബരീഷ് വർമയെ മലയാളികൾക്ക് ഓർക്കാൻ. എന്നാൽ, ശബരീഷ് നടൻ മാത്രമല്ല നല്ലൊരു ഗാന രചയിതാവും മ്യൂസിക് കമ്പോസറുമാണെന്ന് അധികം അർക്കും അറിയില്ല. ഇപ്പോഴിതാ താനെഴുതിയ ​ഗാനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശബരീഷ് വർമ. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

അൽഫോൺസ് പുത്രൻ ഒരുക്കിയ നേരത്തിലെ പിസ്ത പാട്ടും, പ്രേമത്തിലെ സീൻ കോണ്ട്രയും മലരേ പാട്ടുമെല്ലാം ശബരീഷിന്റെ തൂലികയിൽ പിറന്നവയാണ്. നേരം, പ്രേമം, ജയ ജയ ജയ ജയഹേ, നാം, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൊക്കെ തന്റ പാട്ടുകളുണ്ടെന്നും താരം പറഞ്ഞു. ഇത്രയും ​ഗാനങ്ങൾ രചിട്ടുണ്ടെങ്കിലും ഒരു നടനായിട്ടാണ് പ്രേക്ഷകർ പരി​ഗണിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

‘എന്നെ അധികം പേരും അറിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. കുറേ പ്രേക്ഷകർ എന്നെ കണക്റ്റ് ചെയ്യുന്നത് പിസ്ത പാട്ടും സീൻ കോണ്ട്രയുമെല്ലാം വെച്ചിട്ടാണ്. ചില ആളുകൾ എന്നെ ഏതൊക്കെയോ സിനിമയിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ പരിഗണിക്കുന്നു.
വളരെ കുറച്ച് ആളുകൾ മാത്രമേ നല്ല ഡീറ്റെയിൽഡ് ആയി ഇന്ന സിനിമകളിലെ പാട്ടുകളും ഇയാൾ എഴുതിയിട്ടുണ്ട് എന്ന നിലയിൽ കണക്റ്റ് ചെയ്യുന്നത്. അല്ലെങ്കിൽ കുറച്ചു പേർക്ക് മാത്രമേ അത് അറിയുകയുള്ളൂ. എന്നെ അങ്ങനെ അറിയുന്നവർ വളരെ കുറവാണ്.

ഒരു പാട്ടിന്റെ റൈറ്റർ ആരാണെന്ന് അന്വേഷിച്ച് പോവുന്ന പ്രവണത സാധാരണ പ്രേക്ഷകർക്കിടയിൽ വളരെ കുറവാണ്. പക്ഷെ സീൻ കോണ്ട്രയും പിസ്തയും എല്ലാവർക്കും അറിയാം. അത് എല്ലാവരും കണക്റ്റ് ചെയ്യാറുണ്ട്. കൂടുതലും സീൻ കോണ്ട്രയാണ്. കാരണം ആ പാട്ടിൽ ഞാൻ പറയുന്നുണ്ട്. ഞാൻ തന്നെ എഴുതി ഞാൻ തന്നെ കമ്പോസ് ചെയ്ത പാട്ടെന്ന് പറഞ്ഞാണ് അതിൽ അഭിനയിക്കുന്നത്. അതുകൊണ്ട് അത് ആളുകൾക്ക് അറിയാം. എന്റെ ബാക്കി പാട്ടുകൾ ഞാനാണ് എഴുതിയിട്ടുള്ളത് എന്ന് അറിയാത്ത ഒരുപാട് പേരുണ്ട്.’- ശബരീഷ് വർമ പറഞ്ഞു

Tags: SUBShabareesh
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies