വിജയലക്ഷ്യം ഈ ഓവറിനകം മറികടക്കണം; ഇല്ലെങ്കിൽ പെട്ടിമടക്കി പാകിസ്താനിലേക്ക് മുങ്ങാം; ഒപ്പം ഇവരും
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയലക്ഷ്യം ഈ ഓവറിനകം മറികടക്കണം; ഇല്ലെങ്കിൽ പെട്ടിമടക്കി പാകിസ്താനിലേക്ക് മുങ്ങാം; ഒപ്പം ഇവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡ് ഉയർത്തിയ പടുകൂറ്റൻ വിജയ ലക്ഷ്യം 35-ാം ഓവറിൽ മറികടക്കാനായാൽ പാകിസ്താന്റെ ലോകകപ്പ് സെമി പ്രവേശനത്തിന് സാദ്ധ്യത തെളിയും. മൂന്ന് വിജയവും നാല് തോൽവിയും അടക്കം ആറ് പോയിന്റുമായി ടൂർണമെന്റിൽ ആറാം സ്ഥാനത്താണ് നിലവിൽ പാക് പട. നെതർലൻഡ്‌സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പാകിസ്താൻ ജയം നേടി. എന്നാൽ ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളോട് പാക് ടീം തോൽവിയറിഞ്ഞു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് സെമി ഫൈനൽ സാധ്യത അവർ നിലനിർത്തുകയും ചെയ്തു.

മികച്ചൊരു മാർജിനിൽ ജയിക്കാനായാൽ മാത്രമേ നെറ്റ് റൺറേറ്റിൽ ന്യൂസിലാൻഡിനെ പിന്തള്ളി ടോപ്പ് ഫോറിൽ കയറാൻ പാകിസ്താന് സാധിക്കുകയുള്ളൂ. കാരണം കിവികളുടെ നെറ്റ് റൺറേറ്റ് +0.484-ും പാകിസ്താന്റേത് -0.024-ുമാണ്്. ഇന്നത്തെ മത്സരത്തിൽ ന്യൂസിലാൻഡ് ജയിച്ചാൽ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിക്കും. കൂടാതെ ശ്രീലങ്ക, നെതർലാൻഡ്സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും ടൂർണമെന്റിൽ നിന്ന് പുറത്താവും.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ നിലവിൽ 21 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ അബ്ദുളള ഷാഫീഖിന്റെ വിക്കറ്റാണ് ടിം സൗത്തി നേടിയത്. നിലവിൽ സെഞ്ച്വറി നേടിയ ഫഖർ സമനും നായകൻ ബാബർ അസമും ചേർന്ന് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.

Tags: PakistanWC2023
Share
Tweet
SendShare

More News from this section

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

Latest News

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies