1.9 ദശലക്ഷം എസ്‌യുവികൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ടൊയോട്ട
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

1.9 ദശലക്ഷം എസ്‌യുവികൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ടൊയോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:12 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ പ്രധാനപ്പെട്ട വാഹന നിർമ്മാണ കമ്പനിയാണ് ടെയോട്ട. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇപ്പോൾ അവരുടെ 1.9 ദശലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുഎസിൽ 1.9 ദശലക്ഷം RAV4 ചെറു എസ്യുവികളാണ് തിരിച്ച് വിളിക്കാൻ ഒരുങ്ങുന്നത്. കാറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററികൾ വാഹനം പെട്ടെന്ന് തിരിക്കുമ്പോൾ സ്ഥാനത്ത് നിന്നും മാറുകയും ഇത് കാർ തീപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഡിസംബർ അവസാനത്തോടെ ഉടമകളെ കാര്യം അറിയിക്കുകയും വാഹനങ്ങൾ തിരിച്ചെത്തിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ തങ്ങൾ ഇപ്പോൾ ഇതിനുള്ള പരിഹാരത്തിന് തയ്യാറെടുക്കുകയാണെന്നും ടൊയോട്ട പറഞ്ഞു.

2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. എസ്യുവികളിൽ ഉപയോഗിക്കുന്ന മാറ്റിസ്ഥാപിക്കുന്ന 12-വോൾട്ട് ബാറ്ററികൾക്ക് മറ്റുള്ളവയേക്കാൾ ചെറിയ ടോപ്പ് ഡൈമൻഷൻ ഉണ്ടെന്നും ഹോൾഡ് ഡൗൺ ക്ലാമ്പ് ശരിയായി മുറുകിയില്ലെങ്കിൽ ബാറ്ററി ചലിച്ചേക്കാമെന്നും ഇത് പോസിറ്റീവ് ടെർമിനൽ ക്ലാമ്പുമായി സമ്പർക്കം പുലർത്തി ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു. കൂടാതെ കാറിന്റെ ഹോൾഡ് ഡൗൺ ക്ലാമ്പ്, ബാറ്ററി ട്രേ, പോസിറ്റീവ് ടെർമിനൽ കവർ എന്നിവ മാറ്റിസ്ഥാപിക്കുകയും ചെയും. എന്നാൽ ഈ വാഹനങ്ങളിൽ തീപിടിത്തമോ ആർക്കെങ്കിലും പരിക്കോ ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ട് ഇല്ല.

Tags: toyotaSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies