നിരവധി തവണ കേട്ടൊരു കഥയുടെ മനോഹരമായ അവതരണം; സപ്ത സാഗരദാച്ചേ എല്ലോ, ട്രെയിലർ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിരവധി തവണ കേട്ടൊരു കഥയുടെ മനോഹരമായ അവതരണം; സപ്ത സാഗരദാച്ചേ എല്ലോ, ട്രെയിലർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

കന്നട സിനിമയിൽ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സപ്ത സാഗരദാച്ചേ എല്ലോ. ചാർളിയുടെ വിജയത്തിന് ശേഷം രക്ഷിത് ഷെട്ടി നായകനായ സിനിമയായിരുന്നു ഇത്. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചുരുന്നു. രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിനെത്തിയ നിരവധി സിനിമകൾ ഉണ്ടെങ്കിലും ആദ്യമായിട്ടാകും ആദ്യ ഭാഗം റിലീസിനെത്തി ഒരു മാസത്തിനുള്ളിൽ രണ്ടാം ഭാഗവും റിലീസ് ചെയ്യുന്നത്.

സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ സൈഡ് ബി നവംബർ 17 ന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധിപ്പേരാണ് ഇതിനോടകം ട്രെയിലർ കണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രണയത്തിനാണ് പ്രധാന്യം നൽകിയിരുന്നതെങ്കിൽ രണ്ടാം ഭാഗം ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സപ്ത സാഗരദാച്ചേ എല്ലോ പ്രദർശനത്തിനെത്തുന്നത്. രുക്മിണി വസന്തും ചൈത്ര ആചാറുമാണ് സൈഡ് ബിയിലെ നായികമാർ.

മലയാളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൈഡ് എയുടെ റിലീസിന് ശേഷം ഏഴ് ആഴ്ചക്കുള്ളിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. സൈഡ് എ സെപ്റ്റംബർ ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. സൈഡ് ബിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നതിനാലും ആദ്യ ഭാഗം സിനിമയുടെ ഒരു ആമുഖം മാത്രമായിരുന്നതുകൊണ്ടും ഉടൻ തന്നെ ഒടിടിയിൽ എത്തുകയായിരുന്നു. ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.

ഒക്ടോബർ 27നാണ് രണ്ടാംഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സൈഡ് എയുടെ അവസാന ഭാഗത്തിൽ സൈഡ് ബിയുടെ റിലീസ് തീയതിയും അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സൈഡ് ബിയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ദീപാവലി റിലീസ് ആയിട്ടാകും ചിത്രം എത്തുകയെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സൈഡ് എ, ചിത്രത്തിന്റെ ഒരു ആമുഖമായാണ് അവതരിപ്പിച്ചതെന്നും സൈഡ് ബിയ്‌ക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

Tags: TrailerSUBSAPTA SAGARADACHE ELLO
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies