ടാറ്റൂ മായ്ച്ചു കളഞ്ഞിരുന്നില്ല? സാമന്തയുടെ പുതിയ ഫോട്ടോയില്‍ നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ കണ്ടതോടെ പ്രതീക്ഷയിൽ ആരാധകർ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ടാറ്റൂ മായ്ച്ചു കളഞ്ഞിരുന്നില്ല? സാമന്തയുടെ പുതിയ ഫോട്ടോയില്‍ നാഗചൈതന്യയുടെ പേരിലുള്ള ടാറ്റൂ കണ്ടതോടെ പ്രതീക്ഷയിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 12:37 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയൽ വാർത്ത ആരാധകരെ സാമന്തയാണ് അറിയിച്ചത്. ജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങൾ അടക്കം നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും സിനിമയിൽ നിന്നും താരം വിട്ടു നിന്നിരുന്നില്ല. അതിനാൽ തന്നെ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്ന നടി കൂടിയാണ് സാമന്ത. പിരിഞ്ഞതിന് ശേഷം സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ നീക്കത്തിലൂടെ ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് സാമന്ത.

വെള്ള ടബ് ടോപ്പും ജാക്കറ്റും പാന്റും ധരിച്ച സാമന്തയുടെ സ്റ്റെെലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇതാണ് വീണ്ടും ചർച്ചയാകുന്നത്. നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് സാമന്ത നേരത്തെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു. അടുത്തിടെ ടാറ്റൂ മായ്ച്ച് കളഞ്ഞ രീതിയില്‍ സാമന്തയുടെ ചിത്രങ്ങള്‍ വന്നത് വാര്‍ത്തയായിരുന്നു. എന്നാൽ ഇന്നലെ താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളിൽ സാമന്ത ചെയ് എന്ന ടാറ്റൂ കാണിക്കുന്നത് കണാം. ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ല എന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും എന്ന സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്ത ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നാഗചൈതന്യ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്. സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായെങ്കിലും നാഗചൈതന്യ ഇപ്പോഴും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം സാമന്തക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

മുൻപ് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയ ചില ചിത്രങ്ങൾ തിരിച്ചെത്തിയിരുന്നു. ആർക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഏറെ ശ്രദ്ധേയമായത് ഇരുവരുടെയും വിവാഹ ഫോട്ടോയും സാമന്ത ഉൾപ്പെടുത്തിയതായിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ച് തുടങ്ങിയിരുന്നു. മജിലിയായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമുടെ പ്രമോഷൻ വേളയിൽ മജിലി ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിച്ചപ്പോൾ വളരെ ഞെട്ടലോടെയാണ് സാമന്ത ഗാനം കേട്ടത്. ഇതും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. പിന്നാലെയാണ് പുതിയ വാർത്തയും എത്തിയിരിക്കുന്നത്.

Tags: samantha ruth prabhuSUBnaga chaitanya
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies