ഈടുകളില്ലാതെ വായ്പാ സഹായം; പിഎം സ്വാനിധി പദ്ധതിയിൽ നിന്നും ലഭിക്കുക 80,000 രൂപ; അപേക്ഷകർ ചെയ്യേണ്ടത്...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈടുകളില്ലാതെ വായ്പാ സഹായം; പിഎം സ്വാനിധി പദ്ധതിയിൽ നിന്നും ലഭിക്കുക 80,000 രൂപ; അപേക്ഷകർ ചെയ്യേണ്ടത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 05:35 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗത്തിനായി കുടുംബശ്രീ മുഖേന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടപ്പിലാക്കിയ പിഎം സ്വാനിധി പദ്ധതി സംസ്ഥാനത്ത് വൻ വിജയം. പദ്ധതി മുഖേന ഇതുവരെ വായ്പ സ്വന്തമാക്കിയത് 51,046 ആളുകളാണ്. ഈ വർഷം ഡിസംബറിനുള്ളിൽ പരമാവധി കച്ചവടക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ ഉപജീവനമാർഗം നഷ്ടമായ നിരവധി തെരുവ് കച്ചവടക്കാർ ഉണ്ടായിരുന്നു. ഇവർക്ക് തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിന് സഹായകമാകുന്ന ചെറുകിട വായ്പാ സൗകര്യമാണ് ഈ പദ്ധതി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

നിലവിൽ തിരിച്ചടവ് പൂർത്തിയാക്കിയ 6,531 ഗുണഭോക്താക്കൾക്ക് രണ്ടാം ഘട്ട വായ്പ നൽകിയിട്ടുണ്ട്. 1,926 ആളുകൾക്ക് മൂന്നാം ഘട്ട വായ്പയും നൽകി. വായ്പകൾക്ക് ഏഴ് ശതമാനം പലിശയും സബ്‌സിഡിയായി ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന പണമിടപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ഇൻസെന്റീവും സജ്ജമാക്കിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് വായ്പ നൽകുന്നത്. ആദ്യ ഘട്ടത്തിൽ 10,000 രൂപയും രണ്ടാം ഘട്ടത്തിൽ 20,000 രൂപയും മൂന്നാം ഘട്ടത്തിൽ 50,000 രൂപയുമാകും ലഭിക്കുക. ഓരോ തവണ ലഭിക്കുന്ന വായ്പയും പൂർണമായി തിരിച്ചടച്ചതിന് ശേഷമാകും അടുത്തത് ലഭിക്കുന്നത്. പദ്ധതിയിൽ അപേക്ഷിക്കുന്നതിനായി തെരുവ് കച്ചവടക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്തോ അല്ലങ്കിൽ വെൻഡിംഗ് സർട്ടിഫിക്കറ്റോ ആവശ്യമാണ്. ആധാർ കാർഡ് ഉൾപ്പെടെ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.

Tags: loan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies