നിങ്ങളങ്ങനെ കരുതിയിരുന്നെങ്കിൽ തെറ്റി; എനിക്ക് ധോണിയുമായി സൗഹൃദമില്ല: തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളങ്ങനെ കരുതിയിരുന്നെങ്കിൽ തെറ്റി; എനിക്ക് ധോണിയുമായി സൗഹൃദമില്ല: തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 06:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യൻ മുൻ ഇന്ത്യൻ നായകൻ ധോണിയുമായി തനിക്ക് സൗഹൃദമില്ലെന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് സിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ടി.ആർ.എസ് പോഡ്കാസ്റ്റിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

ആരാധകരുടെ തലയും യുവിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇത്രയും നാൾ ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാൽ യുവരാജിന്റെ ഈ വെളിപ്പെടുത്തലോടെ ആരാധകരും നിരാശയിലാണ്. പ്രൊഫഷണൽ കരിയറിൽ മാത്രമാണ് ധോണിയുമായി സൗഹൃദമുള്ളതെന്നാണ് യുവരാജ് പറഞ്ഞത്. ‘ ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രമാണ് ഞങ്ങൾക്കിടയിലുള്ളത്. എന്റെ ജീവിതരീതിയും അദ്ദേഹത്തിന്റെ ജീവിതരീതിയും തമ്മിൽ അന്തരമുണ്ട്. ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിട്ടില്ല.’ – യുവരാജ് പറഞ്ഞു.

പക്ഷേ രാജ്യത്തിനായി ക്രീസിലിറങ്ങുമ്പോൾ ഞങ്ങൾ ഇരുവരും 100 ശതമാനം പ്രകടനം പുറത്തെടുക്കാറുണ്ട്. ‘ ധോനി ക്യാപ്റ്റനും ഞാൻ വൈസ് ക്യാപ്റ്റനും ആയി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം എന്നേക്കാളും നാല് വർഷം ജൂനിയറാണ്. മത്സരത്തിനിടെ ഞങ്ങൾ ഒരുമിച്ച് പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ എനിക്കിഷ്ടപ്പെടാറില്ല. തിരിച്ചും സംഭവിക്കാറുണ്ട്. അത് എല്ലാ ടീമിലും സംഭവിക്കുന്നതാണ്’-യുവരാജ് പറഞ്ഞു.

കരിയറിന്റെ അവസാനം തനിക്ക് കൃത്യമായി മറുപടി തന്ന ഏകവ്യക്തി ധോണിയായിരുന്നെന്നും യുവി കൂട്ടിച്ചേർത്തു. 2019 ലോകകപ്പിന് മുന്നോടിയായി തന്നെ ടീമിലേക്ക് സെലക്ഷൻ കമ്മിറ്റി പരിഗണിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെയാണ് വിരമിച്ചതെന്നും ഗ്രൗണ്ടിൽ അടുത്ത സൃഹൃദ്ബന്ധത്തിന്റെ ആവശ്യമില്ലെന്നും യുവരാജ് കൂട്ടിച്ചേർത്തു.

Tags: ms dhoniYUVARJ SINGHNOT FRIENDS
Share
Tweet
SendShare

More News from this section

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

Latest News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies