ഞാൻ നിങ്ങളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും; കോഹ്ലിയുടെ ജന്മദിനത്തിൽ പ്രണയത്തിന്റെ മധുരമുള്ള കുറിപ്പുമായി അനുഷ്‌ക
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ നിങ്ങളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും; കോഹ്ലിയുടെ ജന്മദിനത്തിൽ പ്രണയത്തിന്റെ മധുരമുള്ള കുറിപ്പുമായി അനുഷ്‌ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

‘വീരുഷ്‌ക’ കായികലോകത്തെയും സിനിമ ലോകത്തെയും ആരാധകരുടെ ഇഷ്ട ജോഡിയാണ് ഇന്ത്യൻ താരം വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും. എന്നാൽ കോഹ്ലിയുടെ 35-ാം പിറന്നാളിന് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. 23 ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റിന് പിന്തുണയുമായി എത്തിയത്. ഇതിന് മുമ്പും തന്റെ ജീവിതപങ്കാളിയേക്കുറിച്ച് പ്രണയവും പ്രശംസയും തുളുമ്പുന്ന വാക്കുകൾ അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്. തന്റെ ആത്മാർഥസുഹൃത്തിനെ, ആത്മവിശ്വാസത്തെയാണ് വിവാഹം ചെയ്തതെന്നായിരുന്നു തങ്ങളുടെ വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഒരിക്കൽ പ്രതികരിച്ചത്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

“>

ഇരുവരുടേയും സെൽഫി, കോഹ്‌ലിയുടെ അപൂർവമായ ഒരു ഫോട്ടോ, കോഹ്‌ലിയെക്കുറിച്ചുള്ള ഒരു വാർത്താശകലത്തിന്റെ ചിത്രം എന്നിവ ഉൾപ്പെടുത്തി അതിമനോഹരമായ കുറിപ്പാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ”ജീവിതത്തിലെ ഓരോ കർത്തവ്യവും അക്ഷരാർഥത്തിൽ അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്. ശ്രേഷ്ഠമായ തലപ്പാവിൽ കൂടുതൽ തൂവലുകൾ കൂട്ടിച്ചേർക്കുന്നത് താങ്കൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ ജന്മത്തിലും വരുംജന്മങ്ങളിലും എല്ലാ രീതിയിലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും”, അനുഷ്‌ക കുറിക്കുന്നു.

2017-ൽ ആണ് അനുഷ്‌കയും കോഹ്‌ലിയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കോഹ്‌ലി സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പലപ്പോഴും ഗാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌ക പലപ്പോഴും ആരാധകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്.

Tags: VIRAT KOHLIANUSHKA SARMA
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies