മറവി നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമായി മാറിയോ?; പരിഹാരമുണ്ട്, ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിക്കോളൂ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മറവി നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമായി മാറിയോ?; പരിഹാരമുണ്ട്, ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തിക്കോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമെന്നത് പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഭക്ഷണരീതികളിലെ മാറ്റം ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ മാനസിക ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിച്ചേക്കാം. മിക്കപ്പോഴും പലരുടെയും പ്രധാന പ്രശ്‌നമാണ് മറവി. തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഭക്ഷണം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തിൽ ഡയറ്റിൽ പതിവായി ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

തലച്ചോറിന്റെ ആരോഗ്യത്തിന് മത്തൻ കുരു, വാൾനട്ട്‌സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, ഒമേഗ-3, വൈറ്റമിനുകൾ എന്നിവയെല്ലാം ഓർമ്മ ശക്തി കൂട്ടുന്നതിനും തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നു.

ഇലക്കറികൾ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് നല്ലതാണ്. അയൺ, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, വൈറ്റമിൻ ബി9 എന്നിവയെല്ലാം ധാരാളമായി ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഗുണകരമാണ്. ബ്രൊക്കോളി, ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

അവക്കാഡോയും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ കെ എന്നിവയെല്ലാം തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണകരമാണ്. ബെറികളും ഓർമ്മശക്തിയും ചിന്താശക്തിയും വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവയുടെയെല്ലാം കലവറയാണ് ബെറി. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിനും ചിന്താശക്തി വർദ്ധിക്കുന്നതിനും സഹായിക്കും.

Tags: SUB
ShareTweetSendShare

More News from this section

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies